2015 Week 1 of Great Fast – Devotional & Scripture
2015 Week 1 of Great Fast – Devotional & Scripture Devotional based on abridged Homilies of St. John Chrysostom “On Fasting” – part 1 Click here to view PDF Version….
മനുഷ്യക്കുരുതി അവസാനിപ്പിക്കണം: പ. പിതാവ്
ലോകത്തിന്റെ പലഭാഗങ്ങളിലും പ്രത്യേകിച്ചും ഈജിപ്റ്റ്, ഇറാക്ക്, ലിബിയ, സിറിയ, നൈജീരിയ എന്നിവിടങ്ങില്‍ മതതീവ്രവാദികള്‍ നടത്തുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്നും വിശ്വാസത്തിന്റെ പേരില്‍ വധിക്കപ്പെട്ട ഏവര്‍ക്കുവേണ്ടിയും പ്രത്യേകിച്ചും കോപ്റ്റിക് ഓര്‍ത്തഡോകസ് സഭാംഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ…
Great-Lent Kalpana by Dr. Geevarghese Mar Yulios
Great-Lent Kalpana by Dr. Geevarghese Mar Yulios.
റോജി റോജിയുടെ കുടുംബത്തിനായി മലങ്കര ഓര്‍ത്തഡോക് സ് സഭ
അകാലത്തില്‍ പൊലിഞ്ഞ റോജി റോജിയുടെ കുടുംബത്തിനായി മലങ്കര ഓര്‍ത്തഡോക് സ് സഭ മാനവശാക്തീകരണ വകുപ്പും ഇന്ത്യന്‍ ഓര്‍ത്തഡോക് സ് ക്രിസ്ത്യന്‍ നെറ്റ്വര്‍ക്ക് (ഐക്കണ്‍ ) ചാരിറ്റീസും കൈകോര്‍ക്കുന്നു നിങ്ങള്‍ക്കും പങ്കാളിയാവാം ; http://www.icon.org.in/sp/Roji.php ധനസഹായം താഴെ കൊടുത്തിരിക്കുന്ന മേല്‍വിലാസത്തില്‍ അയക്കാം ICON…
മതവിശ്വാസം വ്യക്തി സ്വാതന്ത്ര്യമാണെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മതം ഏതെന്ന് തീരുമാനിക്കേണ്ടത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മത സൗഹാര്‍ദം ഇന്ത്യന്‍ സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ കത്തോലിക്കാ സഭയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രധാനമന്ത്രി…
കൊല്ലപ്പെട്ടവര്‍ രക്തസാക്ഷികള്‍: ഐഎസ് ക്രൂരതയെ അപലപിച്ച് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ഈജിപ്തിലെ 21 ക്രൈസ്തവരെ ജീവനെടുത്ത ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതയെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. കൊല്ലപ്പെട്ടവരെ രക്തസാക്ഷികള്‍ എന്നാണ് മാര്‍പാപ്പ വിശേഷിപ്പിച്ചത്. വത്തിക്കാനില്‍ ചര്‍ച്ച ഓഫ് സ്കോട്ടലാന്‍ഡ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിനു ശേഷമായിരുന്നു മാര്‍പാപ്പയുടെ പരാമര്‍ശം. കൊല്ലപ്പെട്ടവര്‍ കത്തോലിക്കരോ, ഓര്‍ത്തഡോക്സുകാരോ,…
എം.ജി.എം. സുവിശേഷ യോഗത്തിന് തുടക്കമായി
കുന്നംകുളം: എം.ജി.എം. സുവിശേഷ യോഗത്തിന് കുന്നംകുളം പഴയപള്ളിയില്‍ തുടക്കമായി. പരിശുദ്ധ കാതോലിക്കബാവ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. വര്‍ഗീസ് മീനടം ആദ്യദിനത്തിലെ പ്രഭാഷകനായി. വൈകീട്ട് അഞ്ചരയ്ക്ക് സന്ധ്യാനമസ്കാരം, തുടര്‍ന്ന് ഗാനശുശ്രൂഷ, സുവിശേഷയോഗം എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.
നിലയ്ക്കല്‍ ഭദ്രാസന സുവിശേഷ സംഘം: വലിയ നോന്പിലെ ധ്യാനയോഗങ്ങള്‍
നിലയ്ക്കല്‍ ഭദ്രാസന സുവിശേഷ സംഘം വലിയ നോന്പിലെ ധ്യാനയോഗങ്ങള്‍. News
നോന്പ് നല്‍കുന്നത് നിരപ്പിന്റെ സന്ദേശം: പ. കാതോലിക്കാ ബാവാ
സ്നേഹവും ക്ഷമയുമാകുന്ന ദൈവീക ഭാവങ്ങള്‍ സമൂഹത്തിന് പകര്‍ന്ന് നല്കാന് നിരപ്പിന്റെ ശുശ്രൂഷയിലൂടെ സാധിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കുന്നംകുളം ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ശുബുക്കോനോ ശുശ്രൂഷാ മദ്ധ്യേ പ്രസംഗിക്കുകയായിരുന്നു പ. ബാവാ. കാതോലിക്കായായി…
ഭൂലോക മല്പാനായ മാര്‍ അപ്രേമിന്റെ പെരുന്നാള്‍ തോട്ടയ്ക്കാട് പള്ളിയില്‍
തോട്ടക്കാട്: പരിയാരം മാര്‍ അപ്രേം പള്ളിയില്‍ പരിശുദ്ധ മാര്‍ അപ്രേമിന്റെ പെരുന്നാള്‍ ഫെബ്രുവരി മാസം 20,21 തീയതികളില്‍ ആചരിക്കും. ഓര്‍ത്തഡോക്സ് സഭാ വൈദീക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സുറിയാനിയില്‍ വി. കുര്‍ബ്ബാന നടക്കും. വിദ്യാരംഭം,…