അകാലത്തില്‍ പൊലിഞ്ഞ റോജി റോജിയുടെ കുടുംബത്തിനായി മലങ്കര ഓര്‍ത്തഡോക് സ് സഭ മാനവശാക്തീകരണ വകുപ്പും ഇന്ത്യന്‍ ഓര്‍ത്തഡോക് സ് ക്രിസ്ത്യന്‍ നെറ്റ്‌വര്‍ക്ക് (ഐക്കണ്‍ ) ചാരിറ്റീസും കൈകോര്‍ക്കുന്നു
നിങ്ങള്‍ക്കും പങ്കാളിയാവാം ; http://www.icon.org.in/sp/Roji.php
ധനസഹായം താഴെ കൊടുത്തിരിക്കുന്ന മേല്‍വിലാസത്തില്‍ അയക്കാം
ICON Charities,
PO Box 552,
Bettendorf, IA 52772-0010
Email: info@ICONCharities.org


