ഭൂലോക മല്പാനായ മാര്‍ അപ്രേമിന്‍റെ പെരുന്നാള്‍ തോട്ടയ്ക്കാട് പള്ളിയില്‍

mar_Aprem_syrian

 

തോട്ടക്കാട്: പരിയാരം മാര്‍ അപ്രേം പള്ളിയില്‍ പരിശുദ്ധ മാര്‍ അപ്രേമിന്‍റെ പെരുന്നാള്‍ ഫെബ്രുവരി മാസം  20,21 തീയതികളില്‍ ആചരിക്കും. ഓര്‍ത്തഡോക്സ് സഭാ വൈദീക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ടിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ സുറിയാനിയില്‍ വി. കുര്‍ബ്ബാന നടക്കും. വിദ്യാരംഭം, കേരളത്തിലെ എല്ലാ മാര്‍ അപ്രേം പള്ളികളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധി സമ്മേളനം, ഭക്തിനിര്‍ഭരമായ റാസ, വെച്ചൂട്ട് എന്നിവ നടക്കും.

പെരുന്നാള്‍ ശുശ്രൂഷകള്‍ എ. സി. വി ഉത്സവ് ചാനലില്‍ തത്സമയമായി സംപ്രേക്ഷണം ചെയ്യപ്പെടും.

mar_aprem_perunnal_2015 mar_aprem_perunnal_2015_1

mar_aprem_perunna_adl

DSC06917

kodiyettu_tkd tkd_aprem_perunnal

Biography of Mar Aprem.