എം.ജി.എം. സുവിശേഷ യോഗത്തിന് തുടക്കമായി

mgm_convention

കുന്നംകുളം: എം.ജി.എം. സുവിശേഷ യോഗത്തിന് കുന്നംകുളം പഴയപള്ളിയില്‍ തുടക്കമായി. പരിശുദ്ധ കാതോലിക്കബാവ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. വര്‍ഗീസ് മീനടം ആദ്യദിനത്തിലെ പ്രഭാഷകനായി. വൈകീട്ട് അഞ്ചരയ്ക്ക് സന്ധ്യാനമസ്‌കാരം, തുടര്‍ന്ന് ഗാനശുശ്രൂഷ, സുവിശേഷയോഗം എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.