നന്മയും തിന്മയും: പൌരസ്ത്യ ഓർത്തഡോക്സ് വീക്ഷണത്തിൽ / വര്‍ഗീസ് ദാനിയേല്‍

  സൃഷ്ടിയിലെ നന്മ     അനാദിയില്‍ ദൈവം മാത്രമാണല്ലൊ ഉണ്ടായിരുന്നത്. പ്രപഞ്ചം മുഴുവനും ദൈവത്തിന്‍റെ കൈവേലയാണെന്ന് വേദവചനം പഠിപ്പിക്കുന്നു. ദൈവം എല്ലാ നന്മയുടെ സ്രോതസ്സും, അധാരവും, നിധികേന്ദ്രവുമായി മനസ്സിലാക്കപ്പെടുന്നു. സ്രുഷ്ടിച്ചതെല്ലാം നല്ലതെന്നു ദൈവം കണ്ടു എന്നാണ് ഉല്‍പത്തി ഗ്രന്ഥകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട്…

ആരാധനാലയങ്ങളില്‍ വൈദികര്‍ക്ക് കര്‍മ്മങ്ങള്‍ നടത്താം

കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നിബന്ധനകള്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ എല്ലാ വിശ്വാസികളും, വൈദികരും പാലിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അറിയിക്കുന്നു. ആരാധനാലയങ്ങളില്‍ വൈദികര്‍ക്കും അവരെ സഹായിക്കുവാന്‍ അത്യാവശ്യം വേണ്ട സഹകര്‍മ്മികള്‍ക്കും മാത്രം പ്രവേശിച്ച് വിശുദ്ധ…

ഒരു തെരഞ്ഞെടുപ്പും ചില ചിന്തകളും / റ്റിബിൻ ചാക്കോ തേവർവേലിൽ

മലങ്കരസഭയുടെ അതിലുപരി സമൂഹത്തിന്റെ തന്നെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച ഏതാനും പിതാക്കൻമാരുടെ ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. വലിയ ചില മാതൃകകകൾ സഭയ്ക്ക് കാണിച്ച് തന്ന് കാലയവനികകൾക്കുള്ളിൽ മറഞ്ഞവരാണ്. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ആ മാത്യകകൾക്ക് വളരെ പ്രസക്തി ഉണ്ട് എന്ന്…

പ്രേ​ഷി​​ത​​വേ​​ല​​യെ പ്രേ​ഷി​​ത​​ക​​ല​​യാ​​ക്കി​യ വി​പ്ല​വ​കാ​രി / ഡോ. ​​പോ​​ൾ മ​​ണ​​ലി​​ൽ

ജീ​​വി​​ത​​ത്തെ ദൈ​​വി​​കാ​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ ആ​​ഘോ​​ഷ​​മാ​​ക്കി മാ​​റ്റി​​യ ആ​​ത്​​​മീ​​യ ആ​​ചാ​​ര്യ​​നാ​​യി​​രു​​ന്നു കാ​​ലം ചെ​​യ്​​​ത ഡോ. ​​ഫി​​ലി​​പ്പോ​​സ്​ മാ​​ർ ക്രി​​സോ​​സ്​​​റ്റം മാ​​ർ​​ത്തോ​​മ വ​​ലി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത.​െദെ​​വ​​ത്തെ അ​​റി​​യാ​​നു​​ള്ള അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ജീ​​വി​​ത​​ത്തെ സ​​ത്യാ​​ന്വേ​​ഷ​​ണ​​ത്തി​​നു​​ള്ള ഒ​​രു പ​​രീ​​ക്ഷ​​ണ​​ശാ​​ല​​യാ​​ക്കി​​യ അ​​ദ്ദേ​​ഹം നൂ​​റ്റി​​മൂ​​ന്ന്​ സം​​വ​​ത്സ​​ര​​ങ്ങ​​ൾ ആ ​​അ​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ പ​​രീ​​ക്ഷ​​ണ​​ശാ​​ല​​യി​​ൽ ത​​ന്നെ ജീ​​വി​​ച്ചു. അ​​തി​​നി​​ട​​യി​​ൽ…

പരിശുദ്ധ കാതോലിക്കാ ബാവ അനുശോചിച്ചു

കോട്ടയം: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്താ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ വേര്‍പാട് ഭാരത ക്രൈസ്തവ സഭയ്ക്ക് ഒരു തീരാനഷ്ടമാണ് എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വതീയന്‍ കാതോലിക്കാ ബാവ. ദൈവത്തിനും മനുഷ്യര്‍ക്കും ഒരുപോലെ പ്രീതികരമായ…

പിണറായി വിജയനെ അഭിനന്ദിച്ച് പരിശുദ്ധ കാതോലിക്കാ ബാവ

കോട്ടയം : തുടര്‍ഭരണം നേടിയ ഇടത് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പിണറായി വിജയനെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. പ്രകൃതിദുരന്തങ്ങള്‍ ഉള്‍പ്പെടെയുളള പ്രതിസന്ധികളില്‍ ജനങ്ങള്‍ക്ക് ഒപ്പംനിന്ന നേതാവായിരുന്നു പിണറായി വിജയന്‍. അദ്ദേഹത്തിന്റെ…

മാര്‍ കുറിയാക്കോസു സഹദായും തന്‍റെ മാതാവായ യൂലീത്തിയും (മിശിഹാകാലം 304)

ദുഷ്ടനായ മക്സേമ്മീനോസിന്‍റെ നാളുകളില്‍ ക്രിസ്ത്യാനികള്‍ക്കു പീഡയുണ്ടായി. തന്‍റെ പൈതല്‍പ്രായം മുതല്‍ ദൈവത്തെ ഭയപ്പെട്ടു വിശ്വാസത്തിലും മിശിഹായെയുള്ള സ്നേഹത്തിലും സ്ഥിരപ്പെട്ടിരുന്നവളായി യൂലീത്തി എന്നു നാമധേയമുള്ള ഒരു സ്ത്രീ ഈക്കാനോന്‍ പട്ടണത്തില്‍ ഉണ്ടായിരുന്നു. ന്യായാധിപതിയുടെ ഭീഷണികളെയും മിശിഹായുടെ ദാസന്മാര്‍ അനുഭവിക്കുന്ന പീഡയെയും അവള്‍ കേട്ടപ്പോള്‍…

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് (104) കാലം ചെയ്തു

മാർത്തോമ്മാ സഭാ വലിയ മെത്രാപ്പൊലീത്ത പത്മഭൂഷണ്‍ ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ വച്ച്പുലർച്ചെ 1.15നായിരുന്നു അന്ത്യം. പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ കലമണ്ണില്‍ കെ.ഇ ഉമ്മന്‍ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി ഫിലിപ്പ് ഉമ്മന്‍ 1918…

St. Paul of Thebes: The first Desert Father

St. Paul of Thebes, also called St. Paul the Hermit, who is traditionally regarded as the first Christian hermit of the desert of Egypt. According to St. Jerome, his biographer,…

അത്യുന്നതന്‍റെ പ്രവാചകന്‍ / വര്‍ഗ്ഗീസ് ഡാനിയേല്‍

അസാധാരണ ശിശ്ശുയേശുക്രിസ്തുവിന്‍റെ ജനനംപോലെതന്നെ യോഹന്നാന്‍റെ ജനനവും ക്രുത്യമായി സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്നാപകയോഹന്നാന്‍റെ ജനനത്തിനു യേശുക്രിസ്തുവിന്‍റെ ജനനവുമായി ചില സമാനതകള്‍ കാണാം. അബ്രഹാം-സാറ ദമ്പതികള്‍ക്കുണ്ടായ ഇസഹാക്കിന്‍റെ ജനനവുമായും സമാനതകള്‍ ഉണ്ട്. മൂന്നുപേരുടേയും ജനനത്തില്‍ ദൈവീക ഇടപെടല്‍ ഉണ്ട്. രണ്ടുപേരുടേയും ജനനം ഗബ്രിയേല്‍ ദൂതനാണു…

മഹാപുരോഹിതന്‍റെ ചുമതലകള്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

പിതാക്കന്മാരേ, കര്‍ത്താവില്‍ വാത്സല്യമുള്ളവരെ, ഇന്ന് ദൈവത്തിന്‍റെ വലിയ കരുണയാല്‍ ഒരു വലിയ മഹാപുരോഹിതനെ നമുക്ക് നല്കപ്പെടുവാന്‍ പോവുകയാണ്. ആ സന്ദര്‍ഭത്തില്‍ ഈ മഹാപൗരോഹിത്യത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ച്, അഹറോന്യ പൗരോഹിത്യത്തിന്‍റെ തലവനായ അഹറോനെക്കുറിച്ച് ലേവ്യ പുസ്തകം പറയുന്നത് നമുക്കു ശ്രദ്ധിച്ചു കേള്‍ക്കാം (ലേവ്യ പുസ്തകം…

error: Content is protected !!