മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് 841 കോടിയുടെ ബജറ്റ്

അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അവതരിപ്പിച്ച മലങ്കര ഓർത്തഡോക്സ് സഭയുടെ 2021 – 22 ലെ ബജറ്റ്  കോട്ടയം: പ്രതിസന്ധികളില്‍ തളര്‍ന്നു പോകാതെ, ഓടി ഒളിക്കാതെ, പ്രാര്‍ത്ഥനാപൂര്‍വ്വം സാമൂഹ്യപ്രതിബദ്ധതയോടു കൂടി അവയെ നേരിടുവാന്‍ ഒരോ വിശ്വാസിക്കും കഴിയണമെന്ന് പരിശുദ്ധ ബസേലിയോസ്…

പരുമല സെമിനാരി പാടശേഖരത്തില്‍ കൊയ്ത്തുത്സവം

പരുമല : പരുമല സെമിനാരി പാടശേഖരത്തിലെ കൊയ്ത്തുത്സവം തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി. കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. 30 വര്‍ഷമായി ഈ പാടശേഖരം തരിശുനിലമായി കിടക്കുകയായിരുന്നു.കഴിഞ്ഞവര്‍ഷം കൃഷിഭവന്റെ സഹകരണത്തോടുകൂടി കൃഷി ആരംഭിക്കുകയായിരുന്നു. കൊയ്ത്തുത്സവത്തില്‍ തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി. ഡോ….

പരിശുദ്ധസഭയെ അടുത്ത കാലത്തേക്ക് ആര് നയിക്കണം? / ഷാജന്‍ മാത്യു

പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് II, പിതാവ് സഭാഭരണഘടനയോട് വിധേയത്വം പുലർത്തി, ഏതെങ്കിലുമൊരു മെത്രാപ്പൊലീത്തായെനിർദ്ദേശിക്കാതെ,തന്റെ പിൻഗാമിയെ നിയമാനുസൃതം മലങ്കരസുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തെരഞ്ഞെടുക്കട്ടെ എന്ന ശക്തമായ നിലപാട് എടുത്തതിൽ പിതാവിനെ അനുമോദിക്കാം, ആഹ്ലാദിക്കാം, ദൈവത്തെ സ്തുതിക്കാം. നമ്മുടെ സഭയിലെ ഇപ്പോഴത്തെ 24…

നിയുക്ത കാതോലിക്കാ തിരഞ്ഞെടുപ്പ് / ഫാ. ഡോ. എം. ഒ. ജോണ്‍

നിയുക്ത കാതോലിക്കാ തിരഞ്ഞെടുപ്പ് / ഫാ. ഡോ. എം. ഒ. ജോണ്‍

കാരുണ്യത്തിനും കരുതലിനും സുനിൽ ടീച്ചറുടെ പേരാണ്; ഇരുന്നൂറ് വീടുകളുടെ കാവൽ മാലാഖ

സ്നേഹത്താൽ അടിത്തറ കെട്ടി, കാരുണ്യത്തിൽ കെട്ടിപ്പൊക്കി, കരുതൽ മേൽക്കൂരയിട്ട 200 വീടുകൾ. അഥവാ സുനിൽ ടീച്ചർ നിർമിച്ചു നൽകിയ സ്നേഹ ഭവനങ്ങൾ. അടച്ചുറപ്പുള്ള കൂര എന്നതു സ്വപ്നത്തിൽ മാത്രം കണ്ട, ആരോരുമില്ലാത്ത 200 കുടുംബങ്ങൾക്ക് അവരുടെ കണ്ണീർ തുടച്ച കാവൽ മാലാഖയാണ്…

പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് യോഗ നിശ്ചയങ്ങൾ (2021 ഫെബ്രുവരി 22, 23, ഏപ്രില്‍ 20, 21)

കോവിഡ് രോഗബാധ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സഭയുടെ സ്ഥാപനങ്ങളും അതിലെ പ്രവര്‍ത്തകരും ആരാധനാലയങ്ങളും രോഗ വ്യാപനം തടയുന്നതിനുളള സമ്പൂര്‍ണ്ണ കരുതല്‍ നടപടി സ്വീകരിക്കേണ്ടതാണ് എന്ന് പരിശുദ്ധ സുന്നഹദോസ് ആഹ്വാനം ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടി സുന്നഹദോസ് പ്രത്യേകം പ്രാര്‍ത്ഥന നടത്തി.പൗരസ്ത്യ…

Manarcad St. Mary’s Orthodox Church Case: Judgement, 08-04-2021

Manarcad St. Mary’s Orthodox Church Case: Judgement, 08-04-2021 “2019ൽ മേൽക്കോടതിയിൽ OS No. 7/2019( കോട്ടയം അഡിഷണൽ സബ്കോർട്) നിന്നും പള്ളി 1934 പ്രകാരം ഭരിക്കണമെന്ന വിധി നിലനിൽക്കെ കീഴ്‌ക്കോടതിയിൽ മറ്റൊരു കേസിന്റ ആവശ്യമില്ലായെന്നു കണ്ടെത്തി സമാനമായ പെറ്റീഷൻ…

വടകരപ്പള്ളിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു

കൂത്താട്ടുകുളം: വടകര സെന്റ് ജോൺ സ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു. 2005 മുതൽ പള്ളി ഭരണം നടത്തിവന്ന ഭരണസമിതിയുടെ കൈസ്ഥാനിമാരായ കെ.ഐ കുര്യാക്കോസും സണ്ണി ജോൺ നിരപ്പുമാലിയും പള്ളിയുടെ താക്കോൽ വികാരിക്ക് തിരികെ ഏല്പ്പിക്കുന്നതും വികാരി അത്…

error: Content is protected !!