കൊച്ചി: കോതമംഗലം പള്ളിക്കേസ് ഇന്ന് (ഓഗസ്റ്റ് 14) കോടതി പരിഗണിച്ചു. സര്‍ക്കാര്‍ വക്കീല്‍ കോവിഡ് കാരണം നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു. കോടതി വഴങ്ങിയില്ല. സംസ്ഥാന സര്‍ക്കാര്‍ ചെയ്തില്ല എങ്കില്‍ കേന്ദ്ര ഏജന്‍സി ചെയ്യുന്നതിന് തടസ്സമില്ല എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. അതിനായി…
പത്തനംതിട്ട ∙ മോർച്ചറിത്തണുപ്പിൽ 17 ദിവസമായി നിരാശ്രയം കിടക്കുകയാണ് ഷീബയുടെ പ്രിയപ്പെട്ട അച്ചാച്ചൻ. ഭർത്താവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത ശേഷമല്ലാതെ ജഡം മറവു ചെയ്യില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഷീബ. ജൂലൈ 28നു വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ കിണറ്റിൽ മരിച്ച നിലയിൽ…
ദൈവം മഷിചാലിച്ചെഴുതിയ ഒരു സുപ്രധാന വിധി.വിധി വന്നിട്ട് മൂന്നു വർഷം കഴിഞ്ഞിരിക്കുന്നു. സമാധാനം ഒരു മരീചിക ആയി നിൽക്കുന്നു.വിധി നടത്തിപ്പിനുശേഷവും, ശാശ്വതസമാധാനം ഒരു ചോദ്യചിഹ്നം പോലെ. ഈ സാഹചര്യങ്ങൾ നമ്മൾക്ക് ഒരു പുനർവിചന്തനത്തിന് വഴി ഒരുക്കുമെങ്കിൽ എന്ന് ആശിക്കുന്നു. ഒരുമിച്ച് ആരാധിക്കുന്ന…
പ. സഭയുടെ ആരാധനാക്രമീകരണം അനുസരിച്ച് ആഗസ്റ്റ് 6-ലെ വി. കൂടാരപ്പെരുന്നാള്‍ മുതല്‍ തേജസ്കരണകാലത്തിലേക്ക് (Season of Transfiguration) നാം പ്രവേശിച്ചിരിക്കുകയാണല്ലോ. ഒപ്പം പ. ദൈവമാതാവിന്‍റെ മഹത്വകരമായ വാങ്ങിപ്പുപെരുന്നാളിലേക്കുള്ള ഒരുക്കത്തിന്‍റെ ഭാഗമായി വിശുദ്ധിയോടെ നാം ശൂനോയോ നോമ്പ് അനുഷ്ഠിക്കുകയും ചെയ്യുന്നു. “മര്‍ത്ത മറിയം…
(മറുരൂപപെരുന്നാളിനു ശേഷം ഒന്നാം ഞായര്‍) വി. മത്തായി 21:28-32 പഴയനിയമത്തില്‍ യിസ്രായേല്‍ മക്കള്‍ കൂടാരപ്പെരുന്നാള്‍ കൊണ്ടാടിയത്, തങ്ങളുടെ കനാനിലേക്കുള്ള മരുപ്രയാണത്തില്‍, 40 വര്‍ഷക്കാലം കൂടാരങ്ങളില്‍ പാര്‍ത്തതിന്‍റെ ഓര്‍മ്മയ്ക്കായിട്ടായിരുന്നു (ലേവ്യ 23:33-43). കൂടാതെ യഹോവയുമായുള്ള ഉടമ്പടിയുടെ പുതുക്കല്‍ കൂടിയായിരുന്നു അവര്‍ക്ക് ഈ പെരുനാള്‍…
ചിറ്റാറിൽ ഫോറസ്റ്റ് കസ്റ്റഡിയിൽ ജീവൻ നഷ്ടമായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള ക്രിസ്ത്യൻ കൗൺസിൽ ഓഫ് ചർച്ചസ് വൈസ് പ്രസിഡൻറ് അഭി. അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനി അധികൃതരോട് ആവശ്യപ്പെട്ടു. മരണപ്പെട്ട മത്തായിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും അനാഥരായ അമ്മ,ഭാര്യ,…
ദീര്‍ഘനാള്‍ ഉറ്റ ആത്മബന്ധം പുലര്‍ത്തുകയും, നിരന്തരമായി ആശയവിനിമയം ചെയ്തിട്ടുള്ളവരുമായ വ്യക്തികളെ അനുസ്മരിക്കുന്നത് അത്യന്തം ഹൃദ്യമായ ഒരു കാര്യമാണ്. സുദീര്‍ഘ ബന്ധങ്ങളിലെ സന്തോഷകരമായ കാര്യങ്ങളെ അയവിറക്കുന്നതിനും, സന്തുഷ്ടി കൈവരുത്തുന്നതിനും അതു സഹായിക്കും. അത്തരം അനുസ്മരണകള്‍ പിന്‍തലമുറയ്ക്ക് മുതല്‍ക്കൂട്ടായി പരിഗണിക്കാം. ജീവിതം ധന്യമാകുന്നത് ഉത്തമബന്ധങ്ങള്‍…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.