മാരാമൺ തോട്ടപ്പുഴശേരിയിലെ സമഷ്ടി ആശ്രമത്തിൽ നിർമിച്ച വള്ളത്തിനരുകിൽ കുര്യാക്കോസ് മാർ ക്ലിമ്മീസ് തിരുമേനി . പത്തനംതിട്ട ∙ പുറത്ത് കാറ്റും കോളും നിറയുമ്പോൾ ഉള്ളിൽ ആശങ്കയുടെ നെരിപ്പോടുമായി കഴിയുന്ന തോട്ടപ്പുഴശേരി നിവാസികൾക്ക് രക്ഷയുടെ തീരത്തടുക്കാൻ വള്ളമൊരുക്കി ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ…
ചിറ്റാറിൽ ഫോറസ്റ്റ് കസ്റ്റഡിയിൽ ജീവൻ നഷ്ടമായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് വൈസ് പ്രസിഡൻറ് അഭി. അലക്സിയോസ് മാർ യൗസേബിയോസ് അധികൃതരോട് ആവശ്യപ്പെട്ടു. മരണപ്പെട്ട മത്തായിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും അനാഥരായ അമ്മ,ഭാര്യ, കുട്ടികൾ, വിധവയായ…
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിലുളള കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ പരമ്പര ഇന്ന് (ഓഗസ്റ്റ് 6) വൈകിട്ട് 8-ന് തുടങ്ങും. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ڇഇന്ത്യന്‍ സിവില്‍…
Celebrations of the feasts of our Lord Jesus Christ adorn a prime place in the liturgical tradition of Orthodox churches. A Christian initiated into Christ’s body by Holy Baptism, is…
By the Grace of God, Holy Transfiguration Retreat Center will celebrate its Patronal Feast on Thursday, August 6th. Our Diocesan Metropolitan, His Grace Zachariah Mar Nicholovos, will be the…
സഭയുടെ ആരാധനാ കലണ്ടർ അനുസരിച്ചു ആഗസ്‌റ്റ് ആറാം തീയതി മറുരൂപപ്പെരുന്നാൾ ആണ്. നമ്മുടെ കർത്താവ് പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്ക് തനിച്ചു കൊണ്ടുപോയി അവരുടെ മുൻപാകെ രൂപാന്തരപ്പെട്ടു (മർക്കോ.9.2). അതിനെ അനുസ്മരിക്കുന്ന പെരുന്നാളാണ് മറുരൂപപ്പെരുന്നാൾ. മറുരൂപപ്പെരുന്നാൾ അഥവാ…
1. മൃതശരീരം ദഹിപ്പിക്കുന്നത് സംബന്ധിച്ച് സഭയുടെ നിലപാട് എന്ത്? പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഇത് സംബന്ധിച്ച് ആലോചനകള്‍ നടത്തിയിട്ടുണ്ട്. മൃതശരീരം ദഹിപ്പിക്കുക എന്നത് ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ അതാത് പ്രദേശത്തിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അനുവാദം നല്‍കുവാനാണ് നിശ്ചയിച്ചിട്ടുള്ളത്. നിയമപരമായി മൃതശരീരം…
The Sunday School, 2020 April – June _________________________________ 2019 The Sunday School, January – February 2019 The Sunday School, 2019 March – June The Sunday School, 2019 July – September…
മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയുടെ ഒരു യോഗം പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കോട്ടയം പഴയസെമിനാരിയില്‍ കൂടുകയുണ്ടായി. മേല്‍പ്പട്ടക്കാരും, വൈദികരും, അയ്മേനികളും ഉള്‍പ്പെടെ 140-ല്‍പരം അംഗങ്ങള്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു. സമുദായ വരവു ചെലവുകളുടെ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.