ചില വിഷയങ്ങളിൽ മനസ്സ് സ്ഥിരമായി വ്യാപൃതമാകുന്നു. അപ്പോൾ അവയെ സംബന്ധിച്ച ചിന്തകൾ തുടർച്ചയായി ഉള്ളിൽ വന്നുകൊണ്ടിരിക്കും. ഇത് സ്വാഭാവികമാണ്. എന്നെ സംബന്ധിച്ച് ഞാൻ അംഗമായ സഭയുടെ അവസ്ഥ എനിക്ക് ഇത്തരമൊരു കാര്യമാണ്. മലങ്കരസഭയിൽ നിലനിന്ന് പോരുന്ന കലഹങ്ങൾ, വ്യവഹാരങ്ങൾ, ഭിന്നത, പ്രതിസാക്ഷ്യം…
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭ കണ്ട ഏറ്റവും പ്രഗത്ഭരായ ഭരണകര്‍ത്താക്കളില്‍ ഒരാളായിരുന്നു ദീവന്നാസ്യോസ് അഞ്ചാമന്‍ അഥവാ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍. അസ്വസ്ഥതകളും, അസ്ഥിരതയും നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് അദ്ദേഹത്തിന് സഭാനേതൃത്വം ഏറ്റെടുക്കേണ്ടി വന്നത്. എന്നാല്‍ ഈ അസ്വസ്ഥതകളുടെ നടുവിലൂടെ സഭാനൗകയെ…
ഓലിക്കര പുത്തേട്ടുകടുപ്പില്‍ ഗീവറുഗീസ് മാത്യു – ഏലിയാമ്മ ദമ്പതികളുടെ ഇളയ പുത്രനായി ഫീലിപ്പോസ് കത്തനാര്‍ 1902-ല്‍ ജനിച്ചു. കോട്ടയം എം.ഡി. സ്കൂളില്‍ നിന്ന് ഇ.എസ്.എല്‍.സി. യും, സി.എം.എസ്. കോളജില്‍ നിന്ന് ഇന്‍റര്‍മീഡിയറ്റും, മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബി.എ. യും, തിരുവനന്തപുരം…
സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിശുദ്ധ സഭയെയും സഭയിലെ പിതാക്കന്മാരെയും ആക്ഷേപിച്ചുകൊണ്ടുള്ള വ്യാജവാര്‍ത്തകള്‍ അനവധി പ്രത്യക്ഷപ്പെടുന്നതായി കാണുന്നു. ഈ പശ്ചാത്തലത്തില്‍ ഏതാനും കാര്യങ്ങള്‍ വിശ്വാസികളെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു. 1. സഭാവാര്‍ത്തകള്‍ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളായ മലങ്കര സഭാ മാസിക, മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍…
വെസ്റ്റ് മങ്ങാട് : പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ജ്യേഷ്ഠ സഹോദരന്‍ കുന്നംകുളം വെസ്റ്റ് മങ്ങാട് കൊളളന്നൂര്‍ കെ.ഐ. തമ്പി (78) നിര്യാതനായി. സംസ്‌ക്കാരം 09/07/2020 വ്യാഴം 2.30 ന് ഭവനത്തിലെ ശുശ്രഷയ്ക്ക് ശേഷം 3.00 ന്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.