ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ചാർട്ടേർഡ് വിമാനം ഷാർജയിൽ നിന്നും പുറപ്പെട്ട് കൊച്ചിയിൽ എത്തി. ഗർഭിണികൾ, രോഗികൾ, ജോലി നഷ്ടപ്പെട്ടവർ, സന്ദർശക വിസയിൽ വന്നു കുടുങ്ങിയവർ എന്നിവർ ഉൾപ്പെടെ 220 യാത്രക്കാർ ഉണ്ടായിരുന്നു. അറുപതോളം യാത്രക്കാരെ സൗജന്യമായും നിരവധി…
(പെന്തിക്കോസ്തിക്കു ശേഷം അഞ്ചാം ഞായര്‍) (വി. മര്‍ക്കോസ് 9:33-41, വി. മത്തായി 18:1-5, വി. ലൂക്കോസ് 9:46-50) പെസഹാപ്പെരുന്നാളിന്‍റെ പ്രഭാതത്തിലെ ‘എനിയോന’യില്‍ ‘ചെറുതായോനാം വലിയവനേ’ എന്നുള്ള വിശേഷണം ക്രിസ്തുവിനു നല്‍കുന്നുണ്ട്. ദൈവം മനുഷ്യനായി, താഴ്മയുടെ ഉന്നതങ്ങള്‍ നമുക്ക് കാണിച്ചുതരികയും ‘ആരാണ് വലിയവന്‍’…
ഗവേഷകനും പ്രഭാഷകനും മികച്ച അദ്ധ്യാപകനും സാംസ്കാരിക പ്രവർത്തകനും ഗ്രന്ഥകാരനുമായിരുന്ന എന്റ്റെ ഗുരുനാഥൻ ഡോ .ഡോ.സാമുവൽ ചന്ദനപ്പള്ളി അന്തരിച്ചിട്ട് രണ്ടു ദശാബ്ദങ്ങൾ ആയിരിക്കുന്നു. 2000 ജൂലൈ 3നാണു ആദ്ദേഹം നമ്മോടു വിടപറഞ്ഞത്. മലയാള ഭാഷ, കേരള സംസ്ക്കാരം, കേരള ചരിത്രം, സുറിയാനി സഭാ ചരിത്രം…
OSSAE അറിയിപ്പു് ബഹു. വൈദീകർ/ഡയറക്ടേഴ്സ്/ഇൻസ്പെക്ട്രന്മാർ/സെക്രട്ടറിമാർ/അധ്യാപകർ, OSSAE ഡിജിറ്റൽ ക്ലാസ്സുകളും/ വീഡിയോകളും ഒരോ ക്ലാസിന്റേയുംക്രമത്തിൽ താഴെ കൊടുത്തിരിക്കുന്ന web-site ൽ ലഭ്യമാണ് ossaebodhanam.org ഒരോ സണ്ടേസ്കൂളിലും അതതു് ക്ലാസ്സിലെ കുട്ടികൾക്ക് സിലബസ്സു് അനുസരിച്ച് ക്ലാസുകൾ അയച്ച് കൊടുക്കുകയും അധ്യാപകരും മാതാപിതാക്കളും കുട്ടികൾ പഠിക്കുന്നു…
മലങ്കരയുടെ മഹാകവി സി. പി. ചാണ്ടി സാര്‍ SABHAKAVI C.P.CHANDI SIR (1916-2005) The Liturgical Poet of Malankara Orthodox Church: The legend compiled almost all the liturgical songs in Malayalam which used in…
മലങ്കര ഓർത്തഡോക്സ് സഭയുടെ അഖില മലങ്കര മർത്തമറിയം സമാജം ഈ വർഷത്തെ പഠന വിഷയമാക്കിയിരിക്കുന്നത്, വിശുദ്ധ വേദപുസ്തകത്തിലെ ഇയോബിന്റെ പുസ്തകമാണ്. ഈ പുസ്തകത്തെ ആസ്പദമാക്കിയുള്ള ക്ലാസുകൾ ബഹുമാനപ്പെട്ട പ്രൊഫസർ ഡി. മാത്യു സാർ യൂട്യൂബിലൂടെ നയിക്കുകുന്നതാണ് .ഈ ക്ലാസ്സുകൾ വേദ പഠനം…
Greetings on the 65th Birthday of Very Rev. Fr. Philip Thomas Cor-Episcopa, Vicar and President, Cathedral of St. Mary The Theotokos, Kuala Lampur, Malayasia. An Orthodox Priest who is an embodiment of…
കോവിഡ് 19 ലോക്ക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടുവന്ന നിബന്ധനകള്‍ പാലിച്ചുകൊണ്ട് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ദേവാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പ്രദേശിക ക്രമീകരണങ്ങള്‍ ആവശ്യമെങ്കില്‍ അതാത്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.