ഫാ. ഡോ. വര്‍ഗ്ഗീസ് കെ. ജോഷ്വാ

തുമ്പമണ്‍ വടക്കേക്കര സെന്‍റ് മേരീസ് കാദീശ്താ ഇടവകയില്‍ കിഴക്കേമണ്ണില്‍ പരേതനായ പി. സി. ജോഷ്വായുടേയും മേരിക്കുട്ടിയുടേയും മകനായി 1971-ല്‍ ജനിച്ചു. കോളജ് വിദ്യാഭ്യാസത്തിനു ശേഷം 1994-ല്‍ ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ പുണ്യശ്ലോകനായ ഗീവര്‍ഗ്ഗീസ് മാര്‍ ഈവാനിയോസ് തിരുമേനിയുടെ ശിക്ഷണത്തില്‍ ചേര്‍ന്നു….

രക്തസാക്ഷിയായ പൊന്നോടൊത്ത് മത്തായി കത്തനാര്‍ / ഡോ. എം. കുര്യന്‍ തോമസ്

അന്ത്യോഖ്യന്‍ ആധിപത്യ ശ്രമത്തിനെതിരെ ഒരു ശതാബ്ദക്കാലമായി മലങ്കരയില്‍ നടന്നുവന്ന സ്വാതന്ത്ര്യ സമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവര്‍ എന്നും സ്മരണയില്‍ തങ്ങി നില്‍ക്കുന്നുണ്ട്. അത്മായക്കാരുടെ ഗണത്തില്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ അംഗരക്ഷകനായിരിക്കെ വധിക്കപ്പെട്ട വര്‍ക്കി വറുഗീസും (ആനപാപ്പി) എഴുപതുകളില്‍ കല്ലേറേറ്റു മരിച്ച കടമറ്റം സ്വദേശി ഓനാന്‍കുഞ്ഞും…

പൊനോടത്ത് മത്തായി കത്തനാരുടെ രക്തസാക്ഷിത്വത്തിന് 100 വയസ്

മുളന്തുരുത്തി: മലങ്കരസഭയിലെ ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിടുന്ന കാതോലിക്കാ-പാത്രിയര്‍ക്കീസ് വിഭാഗീയതില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന ഏക പട്ടക്കാരന്‍ മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളി വികാരി പൊനോടത്ത് മത്തായി കത്തനാരുടെ രക്തസാക്ഷിത്വന് 2021 ഡിസംബര്‍ 23-ന് നൂറ് വയസ് തികയുന്നു. 1876-ലെ മുളന്തുരുത്തി സുന്നഹദോസ് കാലത്ത് മുളന്തുരുത്തി മാര്‍ത്തോമ്മന്‍…

മെത്രാന്‍ തിരഞ്ഞെടുപ്പ്: സ്ക്രീനിംഗ് കമ്മിറ്റിയെ നിയമിച്ചു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ ഏഴ് മെത്രാന്മാരെ തിരഞ്ഞെടുക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു. ഡിസംബര്‍ പത്ത് മുതല്‍ 28 വരെയാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാന്‍ അവസരമുള്ളത്. സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള അന്വേഷണത്തിനും പഠനത്തിനും അനുയോജ്യരായ 14 പേരെ കണ്ടെത്തി നിര്‍ദേശിക്കുവാനുമായി കൊച്ചി ഭദ്രാസന മെത്രാപ്പോലീത്താ ഡോ….

1934-ലെ മലങ്കര സഭ ഭരണഘടനയ്ക്ക് വിധേയമായി പ. പാത്രിയര്‍ക്കീസ്‌ ബാവയെ അംഗീകരിക്കാന്‍ തയ്യാര്‍: പ. കാതോലിക്കാ ബാവാ

മലങ്കര സഭയിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയും വ്യവഹാരങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിലേക്കും 1934 -ലെ ഭരണഘടനയ്ക്ക് വിധേയമായും നാളിതുവരെയുള്ള സുപ്രീംകോടതി വിധികള്‍ക്ക് അനുസരണമായും താഴെ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ അംഗീകരിക്കുവാന്‍ തയ്യാറാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തേമ്മാ മാത്യൂസ്…

Metropolitan Seraphim releases Bangalore Orthodox Convention ‘Meltho Logos Calendar 2022’

BENGALURU: HG Dr Abraham Mar Seraphim, Metropolitan of Bangalore Diocese, has released the 15th edition of ‘The Meltho Logos Calendar’ for 2022 at the Malankara Orthodox Syrian Church (MOSC) Bangalore…

മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളി ജൂബിലി പെരുന്നാള്‍ 2021: നോട്ടീസ്

മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളി ജൂബിലി പെരുന്നാള്‍ 2021: നോട്ടീസ്

error: Content is protected !!