പരിശുദ്ധ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷ പ്രസംഗം | സഭാ മാനേജിംഗ് കമ്മിറ്റി യോഗം

പരിശുദ്ധ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷ പ്രസംഗം | സഭാ മാനേജിംഗ് കമ്മിറ്റി യോഗം, 29-03-2022

ഫാ. ഡോ. എം. ഒ. ജോണും ഫാ. ഡോ. സജി അമയിലും വൈദിക ട്രസ്റ്റി സ്ഥാനാര്‍ത്ഥികള്‍

_______________________________________________________________________________________ അനുഗ്രഹിക്കണം… പ്രാർത്ഥിക്കണം പ്രിയപ്പെട്ടവരെ, 2022 ഓഗസ്റ്റ് മാസം നാലാം തീയതി പത്തനാപുരം മൗണ്ട് താബോർ വെച്ച് മലങ്കര അസോസിയേഷൻ കൂടുകയാണല്ലോ. പരിശുദ്ധ സഭയുടെ വൈദിക ട്രസ്റ്റി സ്ഥാനത്തേക്ക് മത്സരിക്കുവാൻ പ്രാർത്ഥനാപൂർവ്വം ഞാൻ ഒരുങ്ങുകയാണ്. പരിശുദ്ധ സഭയുടെ നിലപാടുകളോട് ചേർന്നു നിൽക്കുവാൻ…

ജോര്‍ജ് മത്തായി നൂറനാലും ജോണ്‍സണ്‍ കീപ്പള്ളിലും റോണി വര്‍ഗീസും അല്‍മായ ട്രസ്റ്റി സ്ഥാനാര്‍ത്ഥികള്‍

സ്നേഹിതരേ, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം 2022 ഓഗസ്റ്റ് മാസം നാലാം തീയതി മൗണ്ട് താബോർ ദയറാ അങ്കണത്തിൽ വച്ചു കൂടുവാൻ പരിശുദ്ധ സഭ തീരുമാനിച്ചിരിക്കുകയാണല്ലോ. ദൈവം അനുവദിക്കുന്ന പക്ഷം പരിശുദ്ധ സഭയുടെ ഒരു എളിയ ശുശ്രൂഷകനായി അൽമായ ട്രസ്റ്റി…

ഐക്കണോഗ്രഫിയുടെ അര്‍ത്ഥതലങ്ങള്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്

ക്രിസ്തീയ ചിത്രകല എന്നൊന്നുണ്ടോ എന്ന് ന്യായമായും ചോദിക്കാം. രണ്ട് ഉത്തരങ്ങള്‍ നല്‍കാവുന്നതാണ്. ഒന്ന്: ബൈബിള്‍ കഥാപാത്രങ്ങള്‍, ക്രിസ്തുവിന്‍റെ ജീവിതകഥ, ക്രിസ്തുവിനെപ്രതി ജീവിച്ചു മരിച്ച വിശുദ്ധ മനുഷ്യര്‍ എന്നിവ അടിസ്ഥാനമാക്കി ചിത്രങ്ങള്‍ വരയ്ക്കുന്ന പാശ്ചാത്യശൈലിയാണ് ക്രിസ്തീയ ചിത്രകല എന്നു നാം പൊതുവെ അറിയുന്നത്….

ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് രചിച്ച ‘സഭയും സ്ത്രീകളും’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ ലേഖനങ്ങളുടെ സമാഹാരമായ സഭയും സ്ത്രീകളും പ. കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു. കോപ്പികള്‍ക്ക് 70122 70083 എന്ന വാട്ട്സാപ്പ് നമ്പറില്‍ ബന്ധപ്പെടുക.

ഓർത്തഡോക്സ് സഭ പ്രതിഷേധിച്ചു

കോട്ടയം: കെ റെയിൽ പദ്ധതിക്ക് എതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ അകാരണമായി മർദ്ദിച്ച പോലീസ് നടപടിയിൽ ഓർത്തഡോക്സ് സഭ പ്രതിഷേധിച്ചു. മുളക്കുഴയിൽ ഫാ. മാത്യൂ വർഗീസിനെയും തദ്ദേശവാസികളെയും കയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് മലങ്കര ഓർത്തഡോക്സ്‌ സഭാ വക്താവ് ഫാ. ഡോ. ജോൺസ്…

2004 വരെ ശതമാനം ഇല്ല; തുല്യ മൂല്യം തന്നെ

2022ല്‍ സംഭവിച്ചതുപോലെ അവസാനഘട്ടത്തില്‍ ശതമാനം കൂട്ടി വിജയിയെ നിര്‍ണ്ണയിച്ചത് ഗണിതശാസ്ത്രപരമായി ശരിയായ നടപടിയല്ല. ഇങ്ങനെ ചെയ്തപ്പോള്‍ കൂടുതല്‍ വോട്ട് കിട്ടിയ ആള്‍ പരാജയപ്പെടാനും കുറഞ്ഞ വോട്ട് കിട്ടിയ ആള്‍ വിജയിക്കാനും ഇടയായി. ഒരു വൈദിക വോട്ടിന് ഒരു അയ്മേനി വോട്ടിന്‍റെ ഇരട്ടിയിലധികം…

error: Content is protected !!