സ്വാതന്ത്ര്യദിന സന്ദേശം: പ. ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ

സ്വാതന്ത്ര്യദിന സന്ദേശം: പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ Independence Day Message: H.H. Baselius Marthoma Mathews III

ഇരു വിഭാഗം മെത്രാപ്പോലീത്തന്മാരും ചേര്‍ന്ന് ഒരു ശവസംസ്ക്കാര ശുശ്രൂഷ

കോട്ടയം വടക്കമണ്ണൂർ മേലേടത്ത് എം.ടി. കുര്യൻ അച്ചന്റെ സംസ്കാര ശുശ്രൂഷയുടെ നാലാം ക്രമം കോട്ടയം ഭദ്രാസന മെത്രാപ്പോലിത്ത ഡോ. തോമസ് മാർ തീമോത്തിയോസ് (യാക്കോബായ), യൂ.കെ- യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലിത്ത അഭി എബ്രഹാം മാർ സ്തേഫാനോസ് എന്നിവർ മുഖ്യ കാർമ്മികത്വം…

ഫാ. എം. റ്റി. കുര്യന്‍ അന്തരിച്ചു

‍ കോട്ടയം അരീപ്പറമ്പ് മേലടത്ത് ഫാ. എം. റ്റി. കുര്യന്‍ (86) അന്തരിച്ചു. ഭൗതീക ശരീരം നാളെ (ഓഗസ്റ്റ് 14) 4 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്. സംസ്‌കാര ശുശ്രൂഷകള്‍ 15-നു ഉച്ചയ്ക്ക് 1.30-ന് ഭവനത്തില്‍ ആരംഭിച്ച് 3.30-ന് പ. ബസേലിയോസ് മാര്‍ത്തോമ്മാ…

ഒരാളെ പരിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമം

1981-ല്‍ പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ നിശ്ചയപ്രകാരം പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ കണ്‍വീനറായി നിയമിക്കപ്പെട്ടിട്ടുള്ള കമ്മിറ്റി തയ്യാറാക്കിയതും പിന്നീട് നടന്ന പ. സുന്നഹദോസ് യോഗങ്ങളില്‍ വായിച്ച് ചര്‍ച്ച ചെയ്ത് ഭേദഗതികള്‍ വരുത്തിയിട്ടുള്ളതുമായ പ്രസ്തുത നടപടിക്രമം പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ യോഗത്തില്‍…

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

Adv .Chandi Ommen MA,LLB , LLM, LLM (Adv. on Record Indian Supreme Court) ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ഡൽഹി സർവകലാശാലയിലെ സെന്റ സ്റ്റീഫൻസ് കോളജിൽ നിന്ന് ചരിത്ര ബിരുദവും ബിരുദാനന്തര ബിരുദവും . (BA &…

പകല്‍ സൂര്യനായും രാത്രി ചന്ദ്രനായും | ഡോ. പോള്‍ മണലില്‍

ഇസ്രായേല്‍ ജനത മരുഭൂമിയില്‍ കൂടി സഞ്ചരിക്കുമ്പോള്‍ അവര്‍ക്കു രാവും പകലും യാത്ര ചെയ്യുവാന്‍ തക്കവണ്ണം വഴികാണിക്കേണ്ടതിനു വെളിച്ചം കൊടുക്കാന്‍ പകല്‍ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവര്‍ക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നുവെന്ന് ബൈബിളിലെ പുറപ്പാട് പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. അതിനു സമാനമായ വാചകമാണ് ‘ഒരേയൊരു…

മലങ്കര ഓര്‍ത്തഡോക്‌സ് സഭ വേദപുസ്തകം പ്രസിദ്ധീകരിക്കും

കോട്ടയം: മണിപ്പൂർ ദുരന്തത്തിൽപ്പെട്ട പലായനം ചെയ്യേണ്ടിവരുന്ന അഭയാർത്ഥികളെ ഉൾക്കൊള്ളുന്നതിനും ദുരിതത്തിനിരയായ വിദ്യാർഥികൾക്ക് വിവിധ ഭദ്രാസനങ്ങളുടെ ചുമതലയിൽ സൗജന്യ വിദ്യാഭ്യാസം നൽകുന്നതിനും ഓർത്തഡോക്സ് എപ്പിസ്ക്കോപ്പൽ സുന്നഹദോസ് തീരുമാനിച്ചു. മൂന്ന് മാസത്തോളമായി നടന്നുവരുന്ന മണിപ്പൂര്‍ കലാപത്തില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടും അവിടെ പീഢ അനുഭവിക്കുന്ന ജനങ്ങളോട്…

1988 ജൂലൈ സുന്നഹദോസ് നിശ്ചയങ്ങള്‍

കോട്ടയം പഴയസെമിനാരിയിലെ സോഫിയാ സെന്‍റര്‍ ചാപ്പലില്‍ 1988 ജൂലൈ 4-ാം തീയതി തിങ്കളാഴ്ച പ. കാതോലിക്കാബാവാ തിരുമനസ്സിലെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് 8-ാം തീയതി വെള്ളിയാഴ്ച നാലര മണിക്ക് സമാപിച്ചു. തിങ്കളാഴ്ച രാവിലെ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ…

അപ്രേം പ്രഥമന്‍ പാത്രിയര്‍ക്കീസിന്‍റെ നോമ്പ് ലഘൂകരണത്തിനെതിരെ കല്പന | പ. ഗീവര്‍ഗ്ഗീസ് രണ്ടാമന്‍ ബാവാ

നമ്പര്‍ 850 സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശസമ്പൂര്‍ണ്ണനും ആയ ത്രിയേകദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി) വിശുദ്ധ മാര്‍ തോമ്മാശ്ലീഹായുടെ പൗരസ്ത്യ സിംഹാസനത്തിന്മേല്‍ ആരൂഢനായി ബലഹീനനായ രണ്ടാമത്തെ ഗീവറുഗീസ് എന്ന് അഭിധാനമുള്ള ബസ്സേലിയോസ് കാതോലിക്കാ. നമ്മുടെ എല്ലാ പള്ളികളിലെയും വികാരിമാരും ദേശത്തുപട്ടക്കാരും പള്ളി കൈക്കാരന്മാരും…

കൊല്ലം ഭദ്രാസനം

പ്രാചീനകാലഘട്ടം മുതല്‍തന്നെ ഭാരതസഭാചരിത്രത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കൊല്ലം. പരിശുദ്ധനായ മാര്‍ത്തോമ്മാ ശ്ലീഹായാണ് ഇവിടെ പള്ളി സ്ഥാപിച്ചത്. കൊല്ലം ഒരു പുരാതന വാണിജ്യകേന്ദ്രമായിരുന്നു. എ.ഡി. 52-ല്‍ കൊടുങ്ങല്ലൂര്‍ എത്തിയ തോമ്മാശ്ലീഹാ അവിടെ സഭ സ്ഥാപിച്ചശേഷം കൊല്ലത്ത് വന്നു. ഒരു വര്‍ഷത്തോളം കൊല്ലത്തു…

“താഴ്മയോടെ മറ്റുള്ളവനെ തന്നെക്കാള്‍ ശ്രേഷ്ഠന്‍ എന്നു എണ്ണിക്കൊള്‍വിന്‍” | ഫിലിപ്പോസ് റമ്പാന്‍

പെന്തിക്കോസ്തിക്കുശേഷം ഒന്‍പതാം ഞായര്‍. വി. ലൂക്കോസ് 14:7-11 പരീശപ്രമാണികളില്‍ ഒരുവന്‍റെ ഭവനത്തില്‍ ക്ഷണമനുസരിച്ച് യേശുതമ്പുരാന്‍ വിരുന്നിനു പോയപ്പോള്‍ അവിടെ വച്ചു അരുളിച്ചെയ്ത ചില വചനങ്ങളാണ് വി. ലൂക്കോസ് 14: 7 മുതല്‍ 11 വരെ കാണുന്നത്. വിരുന്നിനു യേശുവും നേരത്തെ എത്തുന്നു….

error: Content is protected !!