കുറിയാക്കോസ് മാര്‍ ക്ലിമ്മിസ് തിരുമേനിയ്ക്ക് സ്വീകരണം നല്‍കി
ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 58 മത് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ലിമ്മിസ് തിരുമേനിയെ, കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, …
കുറിയാക്കോസ് മാര്‍ ക്ലിമ്മിസ് തിരുമേനിയ്ക്ക് സ്വീകരണം നല്‍കി Read More