പരുമലപ്പെരുന്നാള്‍ ഗവണ്‍മെന്‍റ് തല ആലോചനാ യോഗം നടന്നു

പരുമല : പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള ക്രമീകരണങ്ങളെകുറിച്ച് ആലോചിക്കുന്നതിനു മന്ത്രി അഡ്വ. മാത്യു ടി തോമസിന്‍റെ അധ്യക്ഷതയില്‍ പരുമല സെമിനാരിയില്‍ ഗവണ്മെന്‍റ് തല ആലോചനായോഗം നടന്നു. ആലപ്പുഴ, പത്തനംതിട്ട ജില്ലാ കളക്ട്ടര്‍മാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. തീര്‍ത്ഥാടകര്‍ക്ക് …

പരുമലപ്പെരുന്നാള്‍ ഗവണ്‍മെന്‍റ് തല ആലോചനാ യോഗം നടന്നു Read More

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ആസ്ഥാന ചാപ്പലിൻറെ ഗ്രൗണ്ട് ബ്രേക്കിംഗ് നടത്തി

ഹൂസ്റ്റൺ :- മലങ്കര ഓർത്തഡോൿസ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനത്ത് പണിയുന്നതിന് തീരുമാനിച്ച ചാപ്പലിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി ശനിയാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം അഭിവന്ദ്യ അലക്സിയോസ്സ് മാർ യൂസേബിയോസ് മെത്രാപ്പോലീത്ത നടത്തി.  ഭദ്രാസനത്തിൻറെ വിവിധ ഇടവകകളിൽ നിന്നും പുരോഹിതന്മാരും, …

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ആസ്ഥാന ചാപ്പലിൻറെ ഗ്രൗണ്ട് ബ്രേക്കിംഗ് നടത്തി Read More

ഫാ. അജി കെ. തോമസ് യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ആയി അജി .കെ തോമസ് അച്ചനെ പ. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വതിയൻ കതോലിക്കാ ബാവ നിയമിച്ചു കല്പനയായി. അച്ചൻ വഴുവടി മാർ ബസേലിയോസ് ഇടവക വികാരിയും ഇടവങ്കട് സെന്റ് …

ഫാ. അജി കെ. തോമസ് യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി Read More

സെന്റ്‌ ഗ്രീഗോറിയോസ്‌ ഓ.സി.വൈ.എം. ഓണാഘോഷം സംഘടിപ്പിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇൻഡ്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ‘ഓണം പൊന്നോണം 2016’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഒക്ടോബർ 7-നു അബ്ബാസിയ സെന്റ്‌ അൽഫോൺസാ ഹാളിൽ നടന്ന ചടങ്ങുകൾ, കുവൈറ്റ്‌ മഹാഇടവക വികാരിയും, പ്രസ്ഥാനം …

സെന്റ്‌ ഗ്രീഗോറിയോസ്‌ ഓ.സി.വൈ.എം. ഓണാഘോഷം സംഘടിപ്പിച്ചു Read More

സീയോൻ സഞ്ചാരിയുടെ അനുഭവങ്ങൾ പ്രകാശനം ചെയ്തു

സീയോൻ സഞ്ചാരിയുടെ അനുഭവങ്ങൾ പ. കാതോലിക്കാ ബാവാ മന്ത്രി അഡ്വ. മാത്യു ടി തോമസിനു നൽകി പ്രകാശനം ചെയ്തു.

സീയോൻ സഞ്ചാരിയുടെ അനുഭവങ്ങൾ പ്രകാശനം ചെയ്തു Read More