ബഹറിൻ സെന്റ്‌ മേരീസ്‌ കത്തീഡ്രലില്‍ പെരുന്നാളിന്‌ കൊടിയേറി

dsc_5943

ബഹറിൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിന്റെ 58 മത്‌ പെരുന്നാളിനും വാർഷിക കണ്‍ വൻഷനും ആരംഭം കുറിച്ച്കൊണ്ട് നടന്ന കൊടിയേറ്റ് കര്‍മ്മം കത്തീഡ്രൽ വികാരി റവ. ഫാദർ എം. ബി. ജോർജ്ജ്‌ നിര്‍വഹിക്കുന്നു. സഹ വികാരി റവ. ഫാദർ ജോഷ്വാ ഏബ്രഹാം, റവ. ഫാദർ ടൈറ്റസ്‌ ജോൺ തലവൂര്‍, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു എന്നിവർ സമീപം. ഒക്ടോബർ 1,3,4,6 തീയതികളിൽ കണ്‍ വന്‍ഷനും, 9,10 തീയതികളില്‍ പെരുന്നാള്‍ ശുശ്രൂഷകളും നടക്കും