അഖില മലങ്കര കലാമത്സരം
മലങ്കര സഭയിലെ പ്രമുഖ പള്ളികളിലൊന്നായ കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില് 8 -ാമത് റവ. ഫാ. പി. ജോര്ജ്ജ് മെമ്മോറിയൽ അഖില മലങ്കര കലാമത്സരം 2016 ഒക്ടോബർ 11 ചൊവ്വാഴ്ച്ച രാവിലെ 9 മുതൽ കറ്റാനം വലിയപള്ളിയിൽ വെച്ച് നടക്കും. …
അഖില മലങ്കര കലാമത്സരം Read More