സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ  58-മത് പെരുന്നാളും വാര്‍ഷിക കണ്വ്വന്‍ഷനും

 മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൗരസ്ത്യ മേഖലയിലെ മാത്യ ദേവാലയമായി പരിലസിക്കുന്ന ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 58-മത് പെരുന്നാളും വാര്‍ഷിക കണ്വ്വന്‍ഷനും 2016 സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 10 വരെയുള്ള തീയതികളില്‍ ആചരിക്കുന്നു. മലങ്കര ഓര്‍ത്തഡോക്സ് …

സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ  58-മത് പെരുന്നാളും വാര്‍ഷിക കണ്വ്വന്‍ഷനും Read More

മദ്യനയം – ഓർത്തഡോക്സ് സഭ സർക്കാരിനൊപ്പം: പ. പിതാവ്

അബുദാബി: നിലവിലുള്ള മദ്യനയത്തിൽ സർക്കാർ മാറ്റങ്ങൾ വരുത്തിയാൽ ഓർത്തഡോക്സ് സഭ പുതിയ നയങ്ങൾക്കൊപ്പമെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയസ് മാർത്തോമ പൗലോസ് ദ്വിദീയൻ ബാവ. ഒരു ദിവസത്തെ യുഎഇ സന്ദർശനത്തിനെത്തിയ ബാവാ അബുദാബിയിൽ വാർത്താലേഖകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു. ജനങ്ങൾക്ക് …

മദ്യനയം – ഓർത്തഡോക്സ് സഭ സർക്കാരിനൊപ്പം: പ. പിതാവ് Read More

മെഡിക്കൽ ക്യാമ്പ്

വള്ളികുന്നം സെന്റ്.ജോർജ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെയും കറ്റാനം സെന്റ്.തോമസ് മിഷൻ ഹോസ്പിറ്റലിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ വള്ളികുന്നം സെന്റ്. ജോർജ് പാരീഷ് ഹാളിൽ വെച്ച് 01.10.16 ശനിയാഴ്ച രാവിലെ ഒരു മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.നേത്രം, ദന്തൽ എന്നീ വിഭാഗങ്ങളിലെ വിദഗ്ദ ഡോകടർമാർ …

മെഡിക്കൽ ക്യാമ്പ് Read More

സമുദായമല്ല, പ്രധാനം ഭരണകർത്താക്കളുടെ പ്രവർത്തന രീതി: പ. പിതാവ്

അബുദാബി ∙ ഏതു മുഖ്യമന്ത്രിയും ഏതു സമുദായത്തിൽനിന്നുള്ള ആൾ എന്നതിലുപരി അവർ എന്ത്, എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണു പ്രധാനമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. അബുദാബി സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിനിർവഹണത്തിൽ …

സമുദായമല്ല, പ്രധാനം ഭരണകർത്താക്കളുടെ പ്രവർത്തന രീതി: പ. പിതാവ് Read More

സഭയിലെ ഗായകസംഘങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കല്‍

  സഭയിലെ പ്രൈവറ്റ് ഗായകസംഘങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കല്‍ നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. രജിസ്ട്രേഷന്‍ പുതുക്കാനുള്ള ഗായകസംഘങ്ങള്‍ ആയവ ഒക്ടോബര്‍ 10-നു മുന്പായി പുതുക്കേണ്ടതാണ്. പുതുതായി രജിസ്ട്രേഷന്‍ നേടണമെന്ന് ആഗ്രഹമുള്ളവരും, ഒക്ടോബര്‍ 10-നു മുന്പായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ പുതുക്കുന്നവര്‍ക്കും, പുതുതായി …

സഭയിലെ ഗായകസംഘങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കല്‍ Read More

ബോധിഷ തോമസിന് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം

പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് ഒന്നാമൻ ചരമ ദ്വിശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് പഴയ സെമിനാരിയിൽ നടത്തിയ അഖില മലങ്കര പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ബോധിഷ തോമസ് (5000 രൂപ), രണ്ടാം സ്ഥാനം നേടിയ ആഷ്‌ലി മറിയംപുന്നൂസ്, കല്ലുങ്കത്ര (3000 രൂപ), …

ബോധിഷ തോമസിന് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം Read More