മെഡിക്കൽ ക്യാമ്പ്

picsart_09-25-02-36-17

വള്ളികുന്നം സെന്റ്.ജോർജ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെയും കറ്റാനം സെന്റ്.തോമസ് മിഷൻ ഹോസ്പിറ്റലിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ വള്ളികുന്നം സെന്റ്. ജോർജ് പാരീഷ് ഹാളിൽ വെച്ച് 01.10.16 ശനിയാഴ്ച രാവിലെ ഒരു മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.നേത്രം, ദന്തൽ എന്നീ വിഭാഗങ്ങളിലെ വിദഗ്ദ ഡോകടർമാർ ക്യാമ്പിന് നേതൃത്വം നൽകുന്നു ‘ക്യാമ്പിന് മുന്നോടിയായി രാവിലെ 08:30 മുതൽ പ്രസ്ഥാനം വൈ. പ്രസിഡണ്ട് ശ്രി. റോബിൻ രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന ഉദ്ഘാടന സമ്മേളനം ഇടവക വികാരി റവ.ഫാ.സി. കോശി ഉദ്ഘാടന ചെയ്യുന്നു.മാവേലിക്കര ഭദ്രാസന യുവുന്ന പ്രസ്ഥാന ട്രഷറാർ ശ്രീ മനുതമ്പാൻ, കേന്ദ്ര കമ്മിറ്റി അംഗം ശ്രീ .സാംസൺ, എന്നിവർ ആശംസകളറിയിക്കുന്നു. ഈ ക്യാമ്പിന്റെ വിജയത്തിനായി ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു ‘ എന്ന് സെക്രട്ടറി സോനു തമ്പാൻ ട്രഷറർ ജോൺസൺ എന്നിവർ അറിയിച്ചു