ആദ്യാക്ഷരം എഴുതിക്കുന്നു

 ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വച്ച് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തയും തുമ്പമണ്‍ ഭദ്രാസനധിപനും ആയ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ലിമ്മിസ് തിരുമേനിയാണ്‌ ആദ്യാക്ഷരം എഴുതിക്കുന്നത്. ഒക്ടോബര്‍ 11 ന്‌ രാവിലെ 6:30 ന്‌ …

ആദ്യാക്ഷരം എഴുതിക്കുന്നു Read More

ശ്രുതി മേഖലാ സമ്മേളനങ്ങള്‍

ശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തില്‍ പരുമല പെരുന്നാളിനോട് അനുബന്ധിച്ച് ഒക്ടോബര്‍ 29-ന് നടത്തുന്ന ഗായകസംഘ സംഗമത്തിന്‍റെ (സ്മര്‍ ശുബഹോ-16) ഭാഗമായുള്ള മേഖലാ സമ്മേളനങ്ങള്‍ താഴെ പറയുന്ന തീയതികളില്‍ നടത്തപ്പെടുന്നു. തിരുവനന്തപുരം, കൊട്ടാരക്കര-പുനലൂര്‍, കൊല്ലം, അടൂര്‍ കടന്പനാട് ഭദ്രാസനങ്ങളില്‍ നിന്നുള്ള …

ശ്രുതി മേഖലാ സമ്മേളനങ്ങള്‍ Read More

മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാന വാർഷിക സമ്മേളനം ഒക്ടോബർ 9-ന് ആനാരിയിൽ

മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ 13മത് വാര്‍ഷിക സമ്മേളനം 2016 ഒക്ടോബര്‍ 9 ഞായറാഴ്ച ആനാരി സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. രാവിലെ 7ന് റവ. ഫാ. ബിജോ രാജന്‍ വി. കുര്‍ബ്ബാന അർപ്പിക്കും. 10.30 ന് റവ. ഫാ. …

മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാന വാർഷിക സമ്മേളനം ഒക്ടോബർ 9-ന് ആനാരിയിൽ Read More

Catholicos felicitates Oman’s veteran plastic surgeon Dr Thomas at Ahmedabad’s global OCYM annual conference 

AHMEDABAD: HH Catholicos Baselios Paulose II, Catholicos of the East and Malankara Metropolitan, felicitated Oman’s veteran plastic surgeon Dr Chona Thomas at the 80th Global OCYM Annual Conference at Ahmedabad. …

Catholicos felicitates Oman’s veteran plastic surgeon Dr Thomas at Ahmedabad’s global OCYM annual conference  Read More

അയ്യൻകൊല്ലി പള്ളിയുടെ പുനർ നിർമ്മാണം ദുബൈ ഇടവകയുടെ ചുമതലയിൽ നടത്തി കൊടുക്കുന്നു

ദുബായ്: സുൽത്താൻ ബത്തേരി ഭദ്രാസനത്തിൽ  സാമ്പത്തികമായി  പിന്നോക്കം നിൽക്കുന്ന അയ്യൻ കൊല്ലി സെൻറ് തോമസ്‌ ഓർത്തഡോക്സ്‌ പള്ളിയുടെ പുനർ നിർമ്മാണം ദുബൈ സെൻറ് തോമസ് കത്തീഡ്രൽ ഇടവകയുടെ  പൂർണ്ണ ചുമതലയിൽ നടത്തി കൊടുക്കുന്നു. ആയതിൻറ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ  ചിലവുകൾക്കുള്ള  ആദ്യ ഗഡു …

അയ്യൻകൊല്ലി പള്ളിയുടെ പുനർ നിർമ്മാണം ദുബൈ ഇടവകയുടെ ചുമതലയിൽ നടത്തി കൊടുക്കുന്നു Read More

ആബൂനാ മത്ഥിയാസ് പ്രഥമൻ ബാവ മലങ്കര സന്ദര്‍ശിക്കുന്നു

എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ ആറാം പാത്രിയാർക്കിസ് കാതോലികോസ് അയ പരിശുദ്ധ ആബൂനാ മത്ഥിയാസ് പ്രഥമൻ ബാവ പൗരസ്ത്യ കാതോലിക്കയും ,വി.മാർത്തോമ ശ്ളീഹായുടെ പിന്ഗാമിയും ,ഇന്ത്യയുടെ വതിലുമായ പരി.ബസേലിയോസ് മാർത്തോമ പൗലോസ് രണ്ടാമൻ കാതോലിക്ക ബാവയുടെ അതിഥിയായി മലങ്കര സന്ദർശിക്കുന്നു. 2016 നവംബർ …

ആബൂനാ മത്ഥിയാസ് പ്രഥമൻ ബാവ മലങ്കര സന്ദര്‍ശിക്കുന്നു Read More