Daily Archives: June 10, 2020

ആരാധനാ ക്രമീകരണം: സുന്നഹദോസ് നിശ്ചയങ്ങള്‍

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ ലോകരാജ്യങ്ങളില്‍ ഏറെ ഭീതി പടര്‍ത്തിക്കൊണ്ടിരിക്കുന്ന കൊവിഡ് 19 മഹാമാരിയോടു ബന്ധപ്പെട്ട ലോക്ഡൗണ്‍ അഞ്ചാംഘട്ടത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആരാധനാലയങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണങ്ങളോടെ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ടല്ലോ. ഇപ്പോഴുള്ള ഗൗരവതരമായ സാഹചര്യങ്ങളെ…

കോവിഡ്കാല മത വിമര്‍ശനം: ഒരു ചെറു പ്രതികരണം / ഫാ. ബിജേഷ് ഫിലിപ്പ്

കോവിഡ് കാലത്ത് മതങ്ങളെ പൊതുവെയും മതാചാരങ്ങളെ പ്രത്യേകിച്ചും അവഹേളനപരമായി വിമര്‍ശിക്കുന്ന ചില എഴുത്തുകളും പങ്കുവയ്ക്കലുകളും കാണുവാനിടയായിട്ടുണ്ടല്ലോ. ആഴമായ വിശ്വാസ ബോധ്യങ്ങളും ആത്മാര്‍ത്ഥമായ ആത്മീയ നടപടികളും ഉള്ളവര്‍ ഇങ്ങനെയുള്ള വിമര്‍ശനങ്ങളെ നിസ്സാരമായി അവഗണിക്കും. എങ്കിലും ഇങ്ങനെയുള്ള ചില വിമര്‍ശനങ്ങള്‍ ചിലരുടെയെങ്കിലും വിശ്വാസ ജീവിതത്തെ…

പീച്ചാനിക്കാട് പളളി അതിക്രമം; ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധിച്ചു

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പീച്ചാനിക്കാട് സെന്റ് ജോര്‍ജ് പളളി വികാരിയും മാനേജിങ് കമ്മിറ്റിയഗവുമായ ഫാ. എല്‍ദോസ് തേലാപ്പിളളിയെയും സഭാഗംങ്ങളെയും പാത്രിയര്‍ക്കീസ് വിഭാഗം മര്‍ദ്ദിക്കുകയും പളളിയിലെ പൂജാ വസ്തുകള്‍ മോഷ്ടിക്കുകയും ചെയ്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. യൂഹാനോന്‍ മാര്‍…

പഴയ പദങ്ങളുടെ അര്‍ത്ഥം / ഡോ. എം. കുര്യന്‍ തോമസ്, പി. തോമസ് പിറവം

നിരവധി പ്രാചീന പദങ്ങളും അന്യഭാഷാപദങ്ങളും ഈ ഗ്രന്ഥത്തില്‍ കാണുന്നുണ്ട്. അവയില്‍ ചുരുക്കം ചിലവ മാത്രമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അത്തരം പദങ്ങളുടെ തന്നെ എല്ലാ അര്‍ത്ഥങ്ങളും കാണിച്ചിട്ടില്ല. പൊതുവെ പറഞ്ഞാല്‍, സാധാരണ നിഘണ്ടുക്കളില്‍ കാണാത്തതും ഈ ഗ്രന്ഥത്തില്‍ കാണുന്നതുമായ ചില പദങ്ങളും അവയുടെ…

മലയാളത്തിലെ പ്രാചീന പദങ്ങളും അര്‍ത്ഥവും / പി. തോമസ് പിറവം

മലയാളത്തിലെ പ്രാചീന പദങ്ങളും അര്‍ത്ഥവും / പി. തോമസ് പിറവം

error: Content is protected !!