Daily Archives: June 18, 2020
ഫാ. ജോബിൻ വർഗീസ് പഴയ സെമിനാരി മാനേജർ
കോട്ടയം പഴയ സെമിനാരി മാനേജർ ആയി ഇടുക്കി ഭദ്രാസനത്തിലെ ഫാ. ജോബിൻ വർഗീസിനെ പ. കാതോലിക്കാ ബാവാ നിയമിച്ചു. ജൂലൈ ഒന്നു മുതൽ നിയമനം പ്രാബല്യത്തിൽ വരും. കോട്ടയം പഴയ സെമിനാരി മാനേജരായി ഇടുക്കി അയ്യപ്പൻകോവിൽ പ്ലാത്തറയിൽ ഫാ.ജോബിൻ വർഗീസിനെ പരിശുദ്ധ…