പള്ളികള്‍ ആരാധനയ്ക്കായി തുറക്കുന്നില്ലെന്ന് തീരുമാനിച്ച് ഇടവകകള്‍
ബുധനൂർ പള്ളി ബുധനൂർ: പള്ളികൾ സർക്കാർ നിബന്ധനകൾക്ക് വിധേയമായി തുറക്കാം എന്ന് അനുവദിച്ചുവെങ്കിലും കോവിഡ് 19 വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബുധനൂർ സെന്റ് ഏലിയാസ് ഓർത്തഡോക്സ് പള്ളി ആരാധനയ്ക്കായി തൽക്കാലം തുറക്കേണ്ടതില്ല എന്നും ഞായറാഴ്ചകളിൽ ഇപ്പോൾ നിലനിൽക്കുന്ന ക്രമീകരണങ്ങൾക്ക് വിധേയമായി ആരാധനകൾ നടത്തുന്നതിനും …