മലങ്കര സഭാ യോജിപ്പിന്‍റെ നേട്ടങ്ങള്‍
മലങ്കര സഭാ യോജിപ്പിന്‍റെ സുവര്‍ണ്ണ വ്യാഴവട്ടക്കാലത്ത് (1958-1970) ഒട്ടേറെ രംഗങ്ങളില്‍ സഭ മുന്നേറി. അംഗബലത്തില്‍ അല്പം പിന്നിലായിരുന്നെങ്കിലും കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയെക്കാള്‍ സമൂഹത്തില്‍ സ്വാധീനം നമുക്കുണ്ടായിരുന്നു. സഭാചരിത്ര രചയിതാക്കളുടെ ശ്രദ്ധയില്‍ വരാത്ത ചില കാര്യങ്ങള്‍ മാത്രം ഇവിടെ പറയുന്നു. 1958-ലെ…