ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ പുരസ്‌ക്കാരം ടി. ടി. ജോയിക്ക്

ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ പുരസ്‌ക്കാരത്തിൻ്റെ, മൂന്നാമത് അവാർഡിന് വ്യവസായിയും, പിറവം സെന്റ് മേരീസ് ഇടവകാംഗമായ “ലക്‌നോ ജോയ്” എന്നറിയപ്പെടുന്ന ടി. ടി ജോയിയെ തിരഞ്ഞെടുത്തു

ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ പുരസ്‌ക്കാരം ടി. ടി. ജോയിക്ക് Read More