Monthly Archives: October 2019

ഡൽഹി കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന് ജീവകാരുണ്യ അവാർഡ് 

ന്യൂഡൽഹി ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന് 2018 ലെ ജീവകാരുണ്യ പ്രവത്തനങ്ങൾക്കു  അഖില മലങ്കര യുവജനപ്രസ്ഥാനം കേന്ദ്രസമിതി ഏർപ്പെടുത്തിയ  ജീവകാരുണ്യ അവാർഡ് ലഭിച്ചു.  മുംബൈയിൽ വച്ചു നടക്കുന്ന  പ്രസ്ഥാനത്തിന്റെ 83 മത് അന്തർദേശീയ വാർഷിക സമ്മേളനത്തിൽ സഭയുടെ മേലധ്യക്ഷൻ…

കടമറ്റം പള്ളിയും ചാപ്പലുകളും സഭാ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണം

കടമറ്റം സെന്റ് ജോര്‍ജ് പള്ളിയും, പോയേടം ചാപ്പല്‍ ഉള്‍പ്പെടെ പള്ളിയുടെ എല്ലാ ചാപ്പലുകളും, സെമിത്തേരിയും 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്ന് എറണാകുളം അഡീഷണല്‍ ജില്ലാകോടതി വിധിച്ചിരിക്കുന്നു. 2017 ജൂലൈ 3 ലെ വിധി ഈ പള്ളിക്കും ബാധകമാണെന്നും അതിലെ നിര്‍ദ്ദേശമനുസരിച്ച്…

നിയമനിര്‍മ്മാണം നടത്തി കോടതി വിധി മറികടക്കാന്‍ ശ്രമിക്കേണ്ട: അഡ്വ. ബിജു ഉമ്മന്‍

സുപ്രീംകോടതി വരെ കേസ് നടത്തി പരാജയപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് എതിരായുണ്ടായ വിധി മറികടക്കുവാന്‍ വേണ്ടി നിയമനിര്‍മ്മാണം നടത്തുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് അപഹാസ്യമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍. നിയമപരമായി നിലനില്‍പ്പില്ലായെന്ന് സുദീര്‍ഘമായ വാദങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ബഹു. സുപ്രീം കോടതി…

‘ഓർത്തഡോക്‌സ്‌ സഭ പുനരൈക്യം ആഗ്രഹിക്കുന്നു’

കോട്ടയം : മലങ്കരസഭാ കേസിൽ ഇരുവിഭാഗങ്ങളും തമ്മിൽ പുനരൈക്യം വേണമെന്നാണ്‌ ഓർത്തഡോക്‌സ്‌ സഭ ആഗ്രഹിക്കുന്നതെന്നും എന്നാൽ അത്‌ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധിതീർപ്പിന്‌ വിധേയമായിരിക്കണമെന്നും ഓർത്തഡോക്‌സ്‌ സഭ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിറവം പള്ളിയിൽ സുപ്രിം കോടതി വിധി നടപ്പാക്കാൻ അധികാരികൾ…

ഭരണഘടന സംബന്ധമായ ഒരു പാഠപുസ്തകം / യൂഹാനോന്‍ മോര്‍ മിലിത്തോസ് മെത്രാപ്പോലീത്ത

അവതാരിക മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് സ്വതന്ത്രാധികാരത്തോടെയാണ്. തീര്‍ച്ചയായും ദൈവവും സൃഷ്ടിയുമായുള്ള പങ്കാളിത്തവും കൂട്ടായ്മയും അടിസ്ഥാനമാക്കിയാണു ഈ സ്വാതന്ത്ര്യം അനുഭവിക്കുക. പക്ഷെ ഈ പങ്കാളിത്തവും കൂട്ടായ്മയും അടിമത്തപരമല്ലാ, മറിച്ച് പൂര്‍ണ്ണ വളര്‍ച്ചയിലേക്കുള്ള സഹായ ഘടകങ്ങളാണു. വളര്‍ച്ചയെ സഹായിക്കാത്ത ഏതൊരു ബന്ധവും അടിമത്തപരവും സ്വയം നിഷേധപരവുമാണ്….

MOSC Press Meet at Devalokam: Live

PRESS MEET LIVE FROM DEVALOKAM ARAMANA,kottayam Gepostet von GregorianTV am Dienstag, 1. Oktober 2019

പിറവം പള്ളി: ഓർത്തഡോക്സ് സഭാ വൈദികർക്ക് വി. കുർബ്ബാന അർപ്പിക്കാമെന്ന് ഹൈക്കോടതി

പിറവം പള്ളിയില്‍ തൽസ്ഥതി തുടരാനും മലങ്കര ഓർത്തഡോക്സ് സഭയിലെ വൈദികർക്ക് അടുത്ത ഞായറാഴ്ച്ച വി. കുർബ്ബാന അർപ്പിക്കാനും ഹൈക്കോടതി ഉത്തരവ്. കേസ് അടുത്ത തിങ്കളാഴ്ച്ച പരിഗണിക്കാൻ മാറ്റിവച്ചു.

error: Content is protected !!