ഡൽഹി കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന് ജീവകാരുണ്യ അവാർഡ്
ന്യൂഡൽഹി ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന് 2018 ലെ ജീവകാരുണ്യ പ്രവത്തനങ്ങൾക്കു അഖില മലങ്കര യുവജനപ്രസ്ഥാനം കേന്ദ്രസമിതി ഏർപ്പെടുത്തിയ ജീവകാരുണ്യ അവാർഡ് ലഭിച്ചു. മുംബൈയിൽ വച്ചു നടക്കുന്ന പ്രസ്ഥാനത്തിന്റെ 83 മത് അന്തർദേശീയ വാർഷിക സമ്മേളനത്തിൽ സഭയുടെ മേലധ്യക്ഷൻ…