കുവൈറ്റ് മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ 2019 : തീം സോംങ്ങിന്റെ പ്രകാശനകർമ്മം നിർവ്വഹിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ 2019-നോടനുബന്ധിച്ച് ക്രമീകരിച്ച തീം സോംങ്ങിന്റെ പ്രകാശന കർമ്മം ഇടവകയുടെ വിവിധ ദേവാലയങ്ങളിൽ സംഘടിപ്പിച്ചു. അബ്ബാസിയ ബസേലിയോസ് ഹാൾ, സെന്റ് ജോർജ്ജ് ചാപ്പൽ, സാൽമിയ സെന്റ് മേരീസ് ചാപ്പൽ എന്നിടങ്ങളിൽ നടന്ന…