ഹോളി ട്രാൻസ്‌ഫിഗുറേഷൻ സെന്‍ററിനു 73,000 ഡോളർ ഓറഞ്ചുബർഗ് സെന്‍റ് ജോൺസ് ഇടവക നൽകി
രാജൻ വാഴപ്പള്ളിൽ ഓറഞ്ചുബർഗ് : നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്‍റെ അഭിമാനമായ ഹോളി ട്രാൻസ്‌ഫിഗുറേഷൻ റിട്രീറ്റ് സെന്‍ററിനു ഓറഞ്ചുബർഗ് സെന്‍റ് ജോൺസ് ഓർത്തഡോക്സ് ഇടവകയിൽ നിന്നും 73,000 ഡോളർ സംഭാവന നൽകി. ഇടവക സന്ദർശനത്തിന്‍റെ ഭാഗമായി എത്തിയ ഭദ്രാസനാധ്യക്ഷൻ സഖറിയാ മാർ…