കടമറ്റം പള്ളിയും ചാപ്പലുകളും സഭാ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണം
കടമറ്റം സെന്റ് ജോര്‍ജ് പള്ളിയും, പോയേടം ചാപ്പല്‍ ഉള്‍പ്പെടെ പള്ളിയുടെ എല്ലാ ചാപ്പലുകളും, സെമിത്തേരിയും 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്ന് എറണാകുളം അഡീഷണല്‍ ജില്ലാകോടതി വിധിച്ചിരിക്കുന്നു. 2017 ജൂലൈ 3 ലെ വിധി ഈ പള്ളിക്കും ബാധകമാണെന്നും അതിലെ നിര്‍ദ്ദേശമനുസരിച്ച്…