നിയമനിര്‍മ്മാണം നടത്തി കോടതി വിധി മറികടക്കാന്‍ ശ്രമിക്കേണ്ട: അഡ്വ. ബിജു ഉമ്മന്‍
സുപ്രീംകോടതി വരെ കേസ് നടത്തി പരാജയപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് എതിരായുണ്ടായ വിധി മറികടക്കുവാന്‍ വേണ്ടി നിയമനിര്‍മ്മാണം നടത്തുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് അപഹാസ്യമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍. നിയമപരമായി നിലനില്‍പ്പില്ലായെന്ന് സുദീര്‍ഘമായ വാദങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ബഹു. സുപ്രീം കോടതി…