വൈദികരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നു.
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികരുടെയും, ശുശ്രുഷകരുടെയും സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡോ. മാത്യുസ് മാര്‍ സേവേറിയോസ് മ്മെതാപ്പോലീത്താ അദ്ധ്യക്ഷനായ സമിതിയെ പ. കാതോലിക്കാബാവാ നിയമിച്ചു. അസോസിയേഷന്‍ സ്വെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ കണ്‍വീനറായ സമിതിയില്‍…