അഖില മലങ്കര ബാലസമാജദിനാചരണം ഡിസംബര്‍ 8-ന്

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം ഡിസംബര്‍ 8-ന് ഞായറാഴ്ച സഭയിലെ എല്ലാ ദേവാലയങ്ങളിലും ബാലദിനമായി ആചരിക്കുന്നു. വി.കുര്‍ബ്ബാന മദ്ധ്യേ ബാലസമാജത്തിനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും സമാജാംഗമായ ഒരു കുട്ടി ڇബാലസമാജം എന്‍റെ ജീവിതത്തില്‍ വരുത്തിയ …

അഖില മലങ്കര ബാലസമാജദിനാചരണം ഡിസംബര്‍ 8-ന് Read More

യുവജനപ്രസ്ഥാനം ,യു എ ഇ മേഖല  സമ്മേളനം ഡിസംബർ രണ്ടിന് 

ദുബായ്:  ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു എ ഇ മേഖല 29ാം മത് വാർഷിക സമ്മേളനം -‘സമന്വയ 2019’ ഡിസംബർ രണ്ടിന് ജബൽ അലി  സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും. “യേശുവിനെ നോക്കുക ” എന്നതാണ്  മുഖ്യചിന്താവിഷയം.   യുവജന …

യുവജനപ്രസ്ഥാനം ,യു എ ഇ മേഖല  സമ്മേളനം ഡിസംബർ രണ്ടിന്  Read More

കോടതിയലക്ഷ്യം: ഓർത്തഡോക്സ് സഭയുടെ ഹർജിയിൽ 9 എതിർകക്ഷികൾക്ക് നോട്ടിസ്

ന്യൂഡൽഹി ∙ മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികളുടെ ഭരണം 1934ലെ ഭരണഘടനപ്രകാരമെന്നു വ്യക്തമാക്കിയുള്ള വിധികൾ നടപ്പാക്കാത്തതു കോടതിയലക്ഷ്യമാണെന്നാരോപിച്ച് ഓർത്തഡോക്സ് സഭ നൽകിയ ഹർജികളുടെ ഭാഗമായ ഇടക്കാല അപേക്ഷയിൽ 9 എതിർകക്ഷികൾക്കു നോട്ടിസ് അയയ്ക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസ് അരുൺ മിശ്ര …

കോടതിയലക്ഷ്യം: ഓർത്തഡോക്സ് സഭയുടെ ഹർജിയിൽ 9 എതിർകക്ഷികൾക്ക് നോട്ടിസ് Read More

Interview with HH The Catholicos

ഇന്നത്തെ ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിച്ച പരിശുദ്ധ ബസേലിയോസ് മാര്‍ ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുമായുള്ള അഭിമുഖം  

Interview with HH The Catholicos Read More

ഡോ. ജോർജ്ജ്‌ പോളിന്റെ ദേഹവിയോഗത്തിൽ കുവൈറ്റ്‌ മഹാഇടവക അനുശോചനം രേഖപ്പെടുത്തി

  കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ അത്മായ ട്രസ്റ്റി ഡോ. ജോർജ്ജ്‌ പോളിന്റെ ദേഹവിയോഗത്തിൽ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇൻഡ്യൻ ഓർത്തഡോക്സ്‌ മഹാ ഇടവക അനുശോചിച്ചു. കോലഞ്ചേരി മെഡിക്കൽ കോളേജ്‌ വൈസ്‌ പ്രസിഡണ്ട്‌, ക്രിസ്ത്യൻ മെഡിക്കൽ കോളേജുകളുടെ മാനേജ്മെന്റ്‌ അസ്സോസിയേഷൻ …

ഡോ. ജോർജ്ജ്‌ പോളിന്റെ ദേഹവിയോഗത്തിൽ കുവൈറ്റ്‌ മഹാഇടവക അനുശോചനം രേഖപ്പെടുത്തി Read More

ഒന്നാം കാതോലിക്കായുടെ ഡയറിക്കുറിപ്പ്

ഒന്നാം കാതോലിക്കയുടെ സുറിയാനി കൈയെഴുത്തിന്റെ പരിഭാഷ എന്നാല്‍ വീണ്ടും ജീവദായകനും കാരുണ്യവാനായ ദൈവത്തിനു സ്തുതി കണ്ടനാട് ഇടവകയുടെ മെത്രാപ്പോലീത്ത മാര്‍ ഈവാനിയോസ് പൗലോസ് ഇപ്രകാരം എഴുതുന്നു. വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ പൗരസ്ത്യ ശ്ലൈഹീക സിംഹാസനത്തില്‍ കാതോലിക്കാ ബസേലിയോസ് എന്ന് വിളിക്കപ്പെടുകയും അറിയപ്പെടുകയും (ചെയ്യുന്നു). മാര്‍തോമ്മാശ്ലീഹായുടെ കൈകളാല്‍ സ്ഥാപിക്കപ്പെട്ട …

ഒന്നാം കാതോലിക്കായുടെ ഡയറിക്കുറിപ്പ് Read More

ഇന്ത്യന്‍ ഭരണഘടനയുടെ സപ്തതി ആഘോഷം: സെമിനാര്‍

https://www.facebook.com/OrthodoxChurchTV/videos/343371096531743/ ഇന്ത്യന്‍ ഭരണഘടനയുടെ സപ്തതി ആഘോഷം – സെമിനാര്‍ – കോട്ടയം ഡി.സി.ബുക്ക്്‌സ് ഓഡിറ്റോറിയത്തില്‍ നിന്നും ലൈവ് സംപ്രേഷണം

ഇന്ത്യന്‍ ഭരണഘടനയുടെ സപ്തതി ആഘോഷം: സെമിനാര്‍ Read More

അൽമായ ട്രസ്‌റ്റി ജോർജ് പോൾ അന്തരിച്ചു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അൽമായ ട്രസ്‌റ്റി ജോർജ് പോൾ അന്തരിച്ചു കോലഞ്ചേരി മെഡിക്കല്‍ കോളേജിന്‍റെ വൈസ് പ്രസിഡന്‍റും, ക്രിസ്ത്യന്‍ മാനേജ്മെന്‍റ് മെഡിക്കല്‍ കോളേജ് സംഘടനയുടെ സെക്രട്ടറിയും മുഖ്യവക്താവും സിന്തൈറ്റ് വ്യവസായ ശൃംഘലയുടെ വൈസ് ചെയര്‍മാനുമായിരുന്നു. കൊച്ചിന്‍ യൂണിവേഴ്സിറ്റി (കുസാറ്റ്) സിന്‍ഡിക്കേറ്റ് …

അൽമായ ട്രസ്‌റ്റി ജോർജ് പോൾ അന്തരിച്ചു Read More

‘ജി.എസ്‌.എൽ. 2019’ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രിഗോറിയോസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത്‌ ഗ്രിഗോറിയൻ സോക്കർ ലീഗ്‌ (ജി.എസ്‌.എൽ. 2019) ഫുട്ബോൾ മത്സരം ജലീബ്‌ അൽ നിബ്രാസ്‌ അറബിക്‌ സ്ക്കൂളിൽ വെച്ച്‌ നടത്തപ്പെട്ടു.  ഷീൽഡ്സ്‌ യുണൈറ്റഡ്‌ എഫ്‌.സി., സ്കൈലാർക്ക്‌ എഫ്‌.സി. കുവൈറ്റ്‌, …

‘ജി.എസ്‌.എൽ. 2019’ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു Read More

സമാധാനമുണ്ടാക്കാൻ യോജിച്ച സമയം: കാതോലിക്കാ ബാവാ

പത്തനംതിട്ട ∙ സഭയിൽ സമാധാനമുണ്ടാക്കാൻ ഏറ്റവും പറ്റിയ സമയം ഇതാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. നീതി നിഷേധത്തിനും അക്രമത്തിനുമെതിരെ ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമ്മേളനവും റാലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. …

സമാധാനമുണ്ടാക്കാൻ യോജിച്ച സമയം: കാതോലിക്കാ ബാവാ Read More