ഹോളി    ട്രാൻസ്‌ഫിഗുറേഷൻ   സെന്‍ററിനു  73,000 ഡോളർ ഓറഞ്ചുബർഗ് സെന്‍റ് ജോൺസ് ഇടവക നൽകി

രാജൻ വാഴപ്പള്ളിൽ ഓറഞ്ചുബർഗ് : നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്‍റെ അഭിമാനമായ   ഹോളി   ട്രാൻസ്‌ഫിഗുറേഷൻ   റിട്രീറ്റ് സെന്‍ററിനു  ഓറഞ്ചുബർഗ് സെന്‍റ് ജോൺസ് ഓർത്തഡോക്സ് ഇടവകയിൽ നിന്നും 73,000 ഡോളർ സംഭാവന നൽകി. ഇടവക സന്ദർശനത്തിന്‍റെ ഭാഗമായി എത്തിയ ഭദ്രാസനാധ്യക്ഷൻ സഖറിയാ മാർ …

ഹോളി    ട്രാൻസ്‌ഫിഗുറേഷൻ   സെന്‍ററിനു  73,000 ഡോളർ ഓറഞ്ചുബർഗ് സെന്‍റ് ജോൺസ് ഇടവക നൽകി Read More

പ്രസംഗമത്സരം

സെന്റ്‌ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ റിയാദ് സെന്‍ട്രല്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍, 2019 ഒക്ടോബര്‍ മാസം പതിനൊന്നാം തീയതി സൗദി അറേബ്യയിലെ റിയാദില്‍ ഇദംപ്രഥമമായി, റിയാദിലെ വിവിധ OCYM യൂണിറ്റുകളെ പങ്കെടുപ്പിച്ച്കൊണ്ട് ആധുനിക കാലഘട്ടത്തില്‍ കാലികപ്രസക്തിയുള്ള, “ആരും നിന്‍റെ യൌവ്വനം തുച്ഛീകരിക്കരൂത്” (1 …

പ്രസംഗമത്സരം Read More

കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും: ക്രിസ്ത്യൻ കോണ്ഫറൻസ് തായ്ലൻഡിൽ

കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും: ക്രിസ്ത്യൻ കോണ്ഫറൻസ് തായ്ലൻഡിൽ ഒക്ടോബർ 14 മുതൽ 16 വരെ ചിയാങ് മായ്: തായ്‌ലൻഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ കോണ്ഫറൻസ് ഓഫ് ഏഷ്യ, കുട്ടികളുടെ അവകാശങ്ങളും പരിരക്ഷയും എന്ന വിഷയത്തിൽ ഒക്ടോബർ 13 മുതൽ 16 വരെ …

കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും: ക്രിസ്ത്യൻ കോണ്ഫറൻസ് തായ്ലൻഡിൽ Read More

പരുമല പെരുനാള്‍ പരിസ്ഥിതി സൗഹൃദമാക്കും

പരിശുദ്ധ പരുമല തിരുമേനിയുടെ 117-ാമത് ഓര്‍മ്മപ്പെരുനാള്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായി നടത്തുവാന്‍ തിരുവല്ല ആര്‍.ഡി.ഒ. ഓഫീസില്‍ ചേര്‍ന്ന സര്‍ക്കാര്‍തല യോഗത്തില്‍ തീരുമാനമായി.  പ്ലാസ്റ്റിക് വിമുക്ത പദയാത്രകള്‍ സംഘടിപ്പിക്കുവാന്‍ ഏവരും ശ്രദ്ധിക്കണം. പെരുനാളിന് മുന്നോടിയായി പാതയോരങ്ങള്‍ വൃത്തിയാക്കുവാനും ശുചീകരണജോലികള്‍ യഥാസമയം പൂര്‍ത്തിയാക്കുവാനും യോഗം തീരുമാനിച്ചു. …

പരുമല പെരുനാള്‍ പരിസ്ഥിതി സൗഹൃദമാക്കും Read More

കൂനന്‍ കുരിശു സത്യവും  മലങ്കര നസ്രാണിയുടെ ആത്മാഭിമാനവും / ഡോ. എം. കുര്യന്‍ തോമസ്

  ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി രാഷ്ട്രപിതാവായ മഹാത്മഗാന്ധി 1942-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യവിടുക എന്ന ആവശ്യവുമായി ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചു. രാജ്യമാസകലം ആളിപ്പടര്‍ന്ന ഈ സമരത്തിന്റെ ഫലമായാണ് 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക (Quit India) …

കൂനന്‍ കുരിശു സത്യവും  മലങ്കര നസ്രാണിയുടെ ആത്മാഭിമാനവും / ഡോ. എം. കുര്യന്‍ തോമസ് Read More

മാത്യൂസ് ജോർജ്ജ് ചുനക്കര രോഹിൻഗ്യ അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിച്ചു

ധാക്ക: ക്രിസ്ത്യൻ കോണ്ഫറൻസ് ഓഫ് ഏഷ്യയുടെ ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്ജ് ചുനക്കരയുടെ നേതൃത്വത്തിലുള്ള സംഘം ബംഗ്ലാദേശിൽ രോഹിൻഗ്യ അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിച്ചു. ഏകദേശം 1.2 മില്യൺ അഭയർത്ഥികളാണ് സ്വന്തം ദേശം നഷ്ടപ്പെട്ടു 32 ക്യാമ്പുകളിലായി പാർക്കുന്നത്. അഭയാർത്ഥികളുടെ ജീവിതാവസ്ഥ അതീവ …

മാത്യൂസ് ജോർജ്ജ് ചുനക്കര രോഹിൻഗ്യ അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിച്ചു Read More