മലങ്കര അസോസിയേഷന്‍ ഘടനയില്‍ എങ്ങനെ വ്യത്യാസം വരുത്താം / പി. റ്റി. വറുഗീസ് (അഡ്വക്കേറ്റ്, പെരുമ്പാവൂര്‍)
ഓഗസ്റ്റ് 10-നു കൂടുന്ന മലങ്കരസഭ മാനേജിംഗ് കമ്മിറ്റിയുടെ ആലോചനാവിഷയങ്ങളില്‍ ഒന്ന് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍റെ ഘടന മേലില്‍ എങ്ങനെ വേണമെന്നുള്ളതാണല്ലോ. ഈ വിഷയം സംബന്ധിച്ചു മാനേജിംഗ് കമ്മിറ്റിയില്‍ നിന്നു നിയുക്തമായിരി ക്കുന്ന പ്രത്യേക കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്താണെന്നറിയുവാന്‍ കഴിഞ്ഞിട്ടില്ല. അസോസിയേഷന്‍റെ…