മലങ്കര ഓർത്തഡോക്സ് സഭയിലെ, വിശുദ്ധ യൗസേപ്പ് പിതാവിന്റെ നാമത്തിലുള്ള ആദ്യത്തെ ദേവാലയമായ ഹൊറമാവു സെൻറ് ജോസഫ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ വിവിധ പരിപാടികളോടുകൂടി 2019 ഏപ്രിൽ 30, മെയ് 1 തിയതികളിലായി പെരുന്നാൾ ആഘോഷിക്കപ്പെടുന്നു.
ഹൊറമാവു സെൻറ് ജോസഫ് പള്ളിയിൽ പെരുന്നാൾ

