Daily Archives: April 12, 2019

ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് കത്തീഡ്രലിൽ കഷ്ടാനുഭവ  വാര ശുശ്രൂഷകൾ

ദുബായ്:  ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് കത്തീഡ്രലിൽ കഷ്ടാനുഭവ  വാര ശുശ്രൂഷകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ശുശ്രൂഷകൾക്ക് അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ മുഖ്യ കാർമ്മികത്വം വഹിക്കും. ഏപ്രിൽ 12 വെള്ളി രാവിലെ ഏഴിന് പ്രഭാത നമസ്കാരം, തുടർന്ന് നാല്പതാം വെള്ളിയുടെ…

ഡോ. ബാബു പോള്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കിഫ്‌ബി ഭരണസമിതി അംഗവുമായ ഡോ.ബാബു പോള്‍ അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനമായിരുന്നു അദ്ദേഹം അവസാനമായി പങ്കെടുത്ത ചടങ്ങ്. നവകേരള നിര്‍മാണ പദ്ധതികളുടെ ഉപദേശകനായും…

ആഭ്യന്തര യുദ്ധത്തിലേക്ക് പോകരുത്; ദക്ഷിണ സുഡാന്‍ നേതാക്കളുടെ പാദങ്ങളിൽ ചുംബിച്ച് മാര്‍പാപ്പ

സൗത്ത് സുഡാൻ നേതാക്കൾമാത്രമല്ല ലോകം ഒന്നടങ്കം അമ്പരന്നു പോയി, അപ്രതീക്ഷിതവും അത്യപൂർവവുമായ ആ പേപ്പൽ ചെയ്തിക്കു മുന്നിൽ. 120 കോടിയിൽപ്പരം വരുന്ന കത്തോലിക്കാ വിശ്വാസികളുടെ വലിയിടയൻ, വത്തിക്കാൻ രാഷ്ട്രത്തിന്റെ ഭരണത്തലവൻ സൗത്ത് സുഡാൻ ഭരണാധികാരികളുടെ പാദം ചുംബിക്കുകയോ! ആഭ്യന്തരകലാപങ്ങൾ പതിവായ സൗത്ത്…

error: Content is protected !!