സുവിശേഷസംഘം പ്രാര്‍ത്ഥനായോഗം സംയുക്ത വാര്‍ഷികവും കാതോലിക്കാദിനാഘോഷവും
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ പ്രാര്‍ത്ഥനായോഗങ്ങളുടെയും സുവിശേഷസംഘത്തിന്‍റെയും 8-ാമത് സംയുക്ത വാര്‍ഷികവും കാതോലിക്കാദിനാഘോഷവും 2019 ഏപ്രില്‍ 7-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ അയിരൂര്‍, മതാപ്പാറ സെന്‍റ് തോമസ് വലിയപളളിയില്‍ വച്ച് നടത്തപ്പെടും. നിലയ്ക്കല്‍…