യാക്കോബായ വിഭാഗം സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തളളി
സുപ്രീംകോടതിവിധി മലങ്കര സഭയിലെ 1064 പള്ളികൾക്കും ബാധകമാണെന്ന കണ്ടെത്തലിനെതിരെ യാക്കോബായ വിഭാഗം സമർപ്പിച്ച അപ്പീൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. മലങ്കര സഭയിലെ 1064 പള്ളികളിലും 2017 ജൂലൈ 3 ലെ സുപ്രീംകോടതിവിധി ബാധകമാണെന്നും ഇതിനെ സംബന്ധിച്ച് മേലിൽ സിവിൽ…