ഹോസ്‌ഖാസ് കത്തീഡ്രലിൽ കാതോലിക്കാ ദിനം ആഘോഷിച്ചു

ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ ദേവാലയത്തിൽ കാതോലിക്ക ദിനാഘോഷത്തിനോടനുബന്ധിച്ചേ കാതോലിക്ക പതാക ഡൽഹി ഭദ്രാസന സെക്രട്ടറി ഫാ. സജി യോഹന്നാൻ ഉയർത്തുന്നു. കത്തീഡ്രൽ വികാരി ഫാ . അജു എബ്രഹാം, അസി. വികാരി ഫാ . പത്രോസ് ജോയ് എന്നിവർ …

ഹോസ്‌ഖാസ് കത്തീഡ്രലിൽ കാതോലിക്കാ ദിനം ആഘോഷിച്ചു Read More

കണ്യാട്ടു നിരപ്പ് പള്ളിക്കേസ്: SLP സുപ്രീംകോടതി തള്ളി

എറണാകുളം കണ്ടനാട് ഭദ്രാസനത്തിലെ കണ്യാട്ടു നിരപ്പ് പള്ളിക്ക് എതിരെ വിഘടിത വിഭാഗം കൊടുത്ത SLP സുപ്രീംകോടതി തള്ളി

കണ്യാട്ടു നിരപ്പ് പള്ളിക്കേസ്: SLP സുപ്രീംകോടതി തള്ളി Read More

തിരുസന്നിധിയില്‍ നിന്നു ചില പാഠങ്ങള്‍ / ഫാ. ടി. വി. ജോര്‍ജ്

‘ഞാന്‍ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും; അവന്‍ നിന്‍റെ തല തകര്‍ക്കും; നീ അവന്‍റെ കുതികാല്‍ തകര്‍ക്കും’ (ഉല്‍പ. 3:15). ദൈവം ഏദനില്‍ വച്ചു സാത്താനു നല്‍കിയ ശാപമാണിത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതില്‍ ഒരു …

തിരുസന്നിധിയില്‍ നിന്നു ചില പാഠങ്ങള്‍ / ഫാ. ടി. വി. ജോര്‍ജ് Read More

സെന്റ് തോമസ് ഇടവക മൗണ്ട് ഒലിവിലേക്ക്

രാജന്‍ വാഴപ്പള്ളില്‍ മൗണ്ട് ഒലീവ് (ന്യൂജേഴ്‌സി): തീപിടുത്തത്തില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായ ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകക്ക് പുതിയ പള്ളിക്കെട്ടിടമായി. ഡോവറില്‍ നിന്നും 10 മൈല്‍ ദൂരത്തായി മൗണ്ട് ഒലീവ് ടൗണ്‍ഷിപ്പിലാണ് പുതിയ പള്ളിക്കെട്ടിടം. പുതിയ പള്ളിക്കെട്ടിടത്തിന്റെ താത്ക്കാലിക കൂദാശ ഭദ്രാസന …

സെന്റ് തോമസ് ഇടവക മൗണ്ട് ഒലിവിലേക്ക് Read More

പെണ്ണമ്മ കുര്യൻ നിര്യാതയായി

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ് അമേരിക്കൻ ഭദ്രാസന വൈദികനും യു. എസ് ഗവണ്മെന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഡെപ്യൂട്ടീവ് ഡയറക്ടറുമായ  അലക്‌സാണ്ടർ ജെ. കുര്യൻ അച്ചന്റെ മാതാവും  പള്ളിപ്പാട് കടക്കൽ ഹൌസിൽ പരേതനായ കോശി കുര്യന്റെ സഹധർമ്മിണിയുമായ മിസ്സിസ്. പെണ്ണമ്മ കുര്യൻ …

പെണ്ണമ്മ കുര്യൻ നിര്യാതയായി Read More