സാഹിത്യലോകത്തെ ഋഷിവര്യൻ: ഡോ. ഡി. ബാബു പോൾ
Daies Idiculla (Librarian, Gulf Medical University) തിരുവനന്തപുരം ഐ.എം.ജി സ്‌റ്റഡി സെന്ററിൽ ലൈബ്രറി ശാസ്ത്രത്തിൽ മാസ്റ്റർ പഠനം നടത്തുന്ന വേളയിലാണ് ഡോ. ഡി. ബാബു പോൾ സാറുമായി പരിചയപ്പെടുവാൻ അവസരം ലഭിച്ചത്. കുറവൻകോണം മമ്മീസ് കോളനിയിലെ അദ്ദേഹത്തിൻറെ വീട്ടിൽ ഒരു…