തണൽ 2018

ജനക്പുരി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ സെന്റ് ഗ്രീഗോറിയോസ് യൂവജനപ്രസ്ഥാനത്തിന്റെ ചാരിറ്റി പ്രൊജക്റ്റ്‌ ആയ തണൽ 2018 എന്ന പദ്ധതിയിലൂടെ കൊട്ടാരക്കരക്ക് അടുത്ത് വളകത്തു നിർമ്മിച്ച് നൽകിയ ഭവനത്തിന്റെ താക്കോൽ ദാനം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടർ mr. MS വർഗീസ് നിർവഹിക്കുന്നു. ഇടവക വികാരി Rev. Fr. TJ ജോൺസൻ., Asst. വികാരി Rev. Fr. ബിനു ബി തോമസ്, സെക്രട്ടറി സജു മാത്യു, ഡയസ് മത്തായി, kc കുര്യൻ, ഷിജു പി ജോസഫ് എന്നിവർ സമീപം