മലങ്കര സഭാഭാസുരന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ദിവംഗതനായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ അപദാനങ്ങളെ പ്രകീര്‍ ത്തിച്ചും ദേഹവിയോഗത്തില്‍ അനുശോചിച്ചും അന്നത്തെ പത്രങ്ങള്‍ എഴുതിയ മുഖപ്രസംഗങ്ങളില്‍ നിന്നുള്ള ഉദ്ധരണികളാണ് ചുവടെ ചേര്‍ക്കുന്നത്. ഇവയില്‍ മലയാള മനോരമ ഒഴിച്ചുള്ള പത്രങ്ങള്‍ എല്ലാം കാലക്രമേണ നിന്നുപോയി….
മലങ്കര സഭയുടെ സ്വാതന്ത്ര്യ ശില്പി സഭാഭാസുരന്‍ പ. വട്ടശ്ശേരില്‍ തിരുമേനിയുടെ കബറടക്ക ശുശ്രൂഷാമദ്ധ്യേ 1934 ഫെബ്രുവരി 24-ാം തീയതി പ. ഗീവറുഗീസ് ദ്വിതീയന്‍ ബാവാ ചെയ്ത ചരിത്ര പ്രസിദ്ധമായ പ്രസംഗമാണിത്: കര്‍ത്താവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരെ, നമ്മുടെ ഇടയില്‍നിന്ന് വാങ്ങിപ്പോയിരിക്കുന്ന ഈ വിശുദ്ധ പിതാവിന്‍റെ കബറടക്ക ശുശ്രൂഷയില്‍…
St. Dionysius Memorial Speech by Dr. K. S. Radhakrishnan St. Dionysius Memorial Speech by Rev. Valsan Thampu St. Dionysius Memorial Speech by Paul Manalil
St. Dionysius Memorial Speech by Prof. John Mathew Koodarathil St. Dionysius Memorial Speech by Thomas Mar Athanasius & Prof. John Mathew Koodarathil Posted by Joice Thottackad on Mittwoch, 21. Februar…
സാമൂഹ്യ തിന്മകള്‍ക്കെതിരെ ദൈവീകമായി പ്രതികരിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മാര്‍ച്ച് 23-ാം തീയതി നടക്കുന്ന വി.മൂറോന്‍ കൂദാശയ്ക്കായി സഭ മുഴുവനും ഈ വലിയ നോമ്പില്‍ ഉപവാസത്തോടും വ്രതാനുഷ്ഠാനങ്ങളോടും പ്രാര്‍ത്ഥനയോടും കൂടി പ്രത്യേകം…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.