ഫാമിലികോൺഫറൻസ്പ്രതികൂല കാലാവസ്ഥയിലും ഇടവകസന്ദർശനങ്ങൾ തുടർന്നു
രാജൻ വാഴപ്പള്ളിൽ
ന്യൂയോർക്ക്: കനത്തമഞ്ഞുവീഴ്ചയെയുംതാഴ്ന്ന
താപനിലയെയുംകണക്കിലെടുക്കാതെപൂർവാധികം
ആവേശത്തോടെഇടവകസന്ദർശനങ്ങൾതുടരുന്നു.
ഞായറാഴ്ചനാലുടീമുകളായിതിരിഞ്ഞായിരുന്നു
സന്ദർശനങ്ങൾ.ഫ്രാങ്ക്ളിൻസ്ക്വയർസെന്‍റ്സ്റ്റീഫൻസ്
ഇടവകയിൽനടന്നചടങ്ങിൽഫാ. സി.കെ.രാജൻഅധ്യക്ഷത
വഹിച്ചു.കോണ്‍ഫറൻസ്ട്രഷറർമാത്യുവർഗീസ്, തോമസ്
വർഗീസ്, ജോണ്‍താമരവേലിൽ, തോമസ്മത്തായിഎന്നിവർ
സംബന്ധിച്ചു.മാത്യുവർഗീസ്വിവരണംനൽകി. തുടർന്നു
റാഫിൾടിക്കറ്റുംരജിസ്ട്രേഷൻഫോമുംഫാ. സി.കെ.രാജനു
നൽകിരജിസ്ട്രേഷൻകിക്ക്ഓഫുംറാഫിളിന്‍റെ
വിതരണോദ്ഘാടനവുംനിർവഹിച്ചു.
ക്വീൻസ്ചെറിലെയിൻസെന്‍റ്ഗ്രീഗോറിയോസ്
ഇടവകയിൽനടന്നചടങ്ങിൽകോണ്‍ഫറൻസ്ട്രഷറർ
മാത്യുവർഗീസ്, ഫിനാൻസ്/സുവനീർകമ്മിറ്റിചെയർ
എബികുര്യാക്കോസ്, കമ്മിറ്റിഅംഗങ്ങളായതോമസ്
വർഗീസ്, ഫിലിപ്പോസ്സാമുവേൽറോസ്മേരി, ലിസാ
രാജൻഎന്നിവരുംറവ. ഡോ.ജോൺസൻസിജോണും
സംബന്ധിച്ചു.ഫാ.ഗ്രീഗറിവർഗീസ്വിവരണങ്ങൾനൽകി.
ഓർത്തഡോക്സ്തിയോളജിക്കൽസെമിനാരിമുൻ
പ്രിൻസിപ്പൽറവ.ഡോ.ജേക്കബ്കുര്യൻ
പ്രസംഗങ്ങൾക്ക്നേതൃത്വംനൽകും. യുവജനങ്ങൾക്കായി
ഹൂസ്റ്റണ്‍സെന്‍റ്സ്റ്റീഫൻസ്വികാരിഫാ. ജേക്ക്കുര്യൻ
നേതൃത്വംനൽകും. ഭദ്രാസനത്തിലെഎല്ലാജനങ്ങൾക്കും
പങ്കെടുക്കത്തക്കരീതിയിൽ, രജിസ്ട്രേഷൻഫീസ് 400
ഡോളറിൽതാഴെനിർത്തുവാനായികമ്മിറ്റിതീരുമാനിയ്ക്കു
കയുണ്ടായി.അതിന്‍റെവെളിച്ചത്തിൽഫണ്ട്
ശേഖരണാർഥംകമ്മിറ്റിഏറ്റെടുത്തചുമതലയാണ്
ഈവർഷത്തെറാഫിൾ.
സെന്‍റ്തോമസ്ഇടവകയിൽനടന്നചടങ്ങിൽവികാരി
ഫാ.കെ.കെ.ജോണ്‍ഏവരേയുംസ്വാഗതംചെയ്തു.
യോഹന്നാൻശങ്കരത്തിൽ, വർഗീസ്പി. ഐസക്ക്
ഇവർയോഗത്തിൽസംബന്ധിച്ചു.രജിസ്ട്രേഷൻകിക്ക്
ഓഫ്യോഹന്നാൻശങ്കരത്തിൽരജിസ്ട്രേഷൻഫോം
മാണിപ്ലാപ്പറമ്പിന്നൽകിനിർവഹിച്ചു. റാഫിളിന്‍റെ
വിതരണോദ്ഘാടനംവർഗീസ്പി.ഐസക്ക്വികാരി
ഫാ.കെ.കെ.ജോണിനുനൽകിനിർവഹിച്ചു.
ലിൻഡൻസെന്‍റ്മേരീസ്ഇടവകയിൽനടന്നചടങ്ങിൽ
വികാരിഫാ. സണ്ണിജോസഫ്ആമുഖവിവരണംനൽകി.
സുവനീർചീഫ്എഡിറ്റർഡോ.റോബിൻമാത്യു,ഷൈനി
രാജു,ഷിബിൻകുര്യൻ,നിജിവർഗീസ്,ഡോ. ജോളിതോമസ്,
ഇടവകട്രസ്റ്റിഅലക്സ്ജോണ്‍, സെക്രട്ടറിജയിംസ്നൈനാൻ,
കമ്മിറ്റിഅംഗംസോഫിവിൽസണ്‍എന്നിവർസംബന്ധിച്ചു.
ഡോ.റോബിൻമാത്യു,ഷൈനിരാജുവുംരജിസ്ട്രേഷനെക്കുറിച്ചും
റാഫിളിനെക്കുറിച്ചുംസുവനീറിനെക്കുറിച്ചുംസംസാരിച്ചു. ഡോ.
റോബിൻമാത്യുറാഫിളിന്‍റെവിതരണോദ്ഘാടനംനിർവഹിച്ചു.: