Monthly Archives: May 2017

ഐന്‍ ഇനി അഞ്ചു പേരില്‍ പകരും ജീവന്‍റെ പ്രകാശം

ഫാ. തോമസ് ജോസഫിന്‍റെ മകന്‍ ഐന്‍ ബേസില്‍ തോമസ് കാറപകടത്തില്‍ നിര്യാതനായി മലപ്പുറം/നിലമ്പൂർ: കാറപകടത്തിൽ പരിക്കേറ്റ് ചികിത്സായിലിരിക്കെ മരിച്ച ഏഴു വയസുകാരന്റെ അവയവങ്ങൾ ഇനി അഞ്ചുപേർക്ക് പുതുജീവന് വെളിച്ചം പകരും. വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞ് മടങ്ങവേ ആനക്കട്ടിക്ക് സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റ് മരിച്ച…

പ്രത്യാശയുടെ കിരണങ്ങളുമായി പാരിഷ് യൂത്ത് മീറ്റ് 2017

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പെന്തിക്കോസ്തി ഒരുക്ക ശുശ്രൂഷ പാരീഷ് യൂത്ത് മീറ്റ് 2017 മെയ് 31, ജൂൺ 1, 2 & 3 തീയതികളിൽ നടക്കും. വിശ്വാസം, പ്രത്യാശ,സ്നേഹം എന്നതാണ് മുഖ്യചിന്താവിഷയം. ആധുനിക ലോകത്ത്…

വിദ്യാരംഭ പ്രാര്‍ത്ഥനാദിനവും മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പും നടന്നു

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന്‍റെ ചുമതലയില്‍ 2017-18 അദ്ധ്യയന വര്‍ഷത്തില്‍ 8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠനം ആരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി 7-ാമത് ڇവിദ്യാരംഭ പ്രാര്‍ത്ഥനാദിനവും മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പുംڈ റാന്നി മാര്‍ ഗ്രീഗോറിയോസ്…

പ്രകൃതിമിത്ര അവാര്‍ഡ് വിതരണം ചെയ്തു

പ്രകൃതിമിത്ര അവാര്‍ഡ് വിതരണം ചെയ്തു. മികച്ച ഭദ്രാസനം നിരണം , ഇടവക പുളിക്കക്കാട് സെന്റ് ജോര്‍ജ്ജ് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മികച്ച പരിസ്ഥിതി സംക്ഷണത്തിനുളള പ്രകൃതിമിത്ര അവാര്‍ഡ്  നിരണം ഭദ്രാസനത്തിനും, മലബാര്‍ ഭദ്രാസനത്തിലെ പുളികകാട് സെന്‍റ് ജോര്‍ജ് ദേവാലയത്തിനും  ലഭിച്ചു. പത്തനാപുരം…

Militants Attack Coptic Christians in El-Minya : Several Dead and Dozens Injured

Militants Attack Coptic Christians in El-Minya : Several Dead and Dozens Injured. News ഈജിപ്‌തിൽ ക്രിസ്‌ത്യൻ വിഭാഗക്കാർക്ക് നേരെ ഐസിസ് ആക്രമണം, 23 മരണം കെയ്റോ:ഈജിപ്തിലെ മിന്യയില്‍ ബസിനുനേരെ നടന്ന വെടിവയ്പ്പില്‍ 28 പേര്‍ കൊല്ലപ്പെട്ടു. കെയ്റോയില്‍നിന്ന്…

എം. തോമസ് കുറിയാക്കോസിന് Linnaeus-Palme ഫെലോഷിപ്പ്

ഗുവഹട്ടി IIT യിലെ MA (ഡവലപ്‌മെന്റെല്‍ സ്റ്റഡീസ്) മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി എം. തോമസ് കുറിയാക്കോസിന് സ്വീഡനില്‍ തുടര്‍പഠനം നടത്തുന്നതിന് സ്വീഡീഷ് ഗവണ്‍ണ്മന്റിന്റെ പ്രശസ്തമായ Linnaeus-Palme ഫെലോഷിപ്പ് ലഭിച്ചു. സാമൂഹികശാസ്ത്ര ഗവേഷകനും ഗ്രന്ഥകാരനുമായ ഡോ. എം. കുര്യന്‍ തോമസിന്റെയും പാമ്പാടി എം….

ഫാ. ജോര്‍ജ് ജോയിക്ക് കോറെപ്പിസ്കോപ്പാ സ്ഥാനം

ഫാ. ജോര്‍ജ് ജോയിക്ക് കോറെപ്പിസ്കോപ്പാ സ്ഥാനം മാത്യൂസ് മാര്‍ തീമോത്തിയോസ് ഞായറാഴ്ച ഫാ. ജോര്‍ജ് ജോയിക്ക് കോറെപ്പിസ്കോപ്പാ സ്ഥാനം നല്‍കും. യു.കെ.-യൂറോപ്പ്-ആഫ്രിക്കാ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും മലങ്കരസഭാ മാനേജിംഗ് കമ്മിറ്റി മെംബറുമാണ് അച്ചന്‍.

കൊച്ചി മെട്രോയുടെ ശബ്ദം, വിമ്മിയും റിനിയും

ട്രെയിനിലും സ്റ്റേഷനുകളിലുമായി കേള്‍പ്പിക്കുന്ന സാധാരണ അറിയിപ്പുകളെല്ലാം സ്ത്രീ ശബ്ദത്തിലും അടിയന്തിര ഘട്ടങ്ങളില്‍ നല്‍കുന്ന അറിയിപ്പുകള്‍ പുരുഷ ശബ്ദത്തിലുമാണ് ഉണ്ടാവുക. കൊച്ചി മെട്രോ സ്‌റ്റേഷനില്‍ കയറുന്നതുമുതല്‍ യാത്ര കഴിഞ്ഞ് അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങുതുവരെ ഇവര്‍ രണ്ടു പേര്‍ നിങ്ങളെ വിടാതെ പിന്‍ തുടരും….

Metropolitan Hilarion of ROCOR Defrocks Two Pakistani Priests

Metropolitan Hilarion of ROCOR Defrocks Two Pakistani Priests. News

“In Him was Life” / Paulos Mar Gregorios

“In Him was Life” / Paulos Mar Gregorios PDF File Biblical Theological Meditations on the Theme of Life 1. life has a source – the Incarnate Lord Jesus Christ Life…

FACULTY REQUIRED AT STOTS, NAGPUR

St. Thomas Orthodox Theological Seminary (STOTS), Nagpur invites applications from committed and qualified members of the Malankara Orthodox Syrian Church for the FACULTY POSITION (full-time residential) in the Department of…

For the Post of Executive Secretary at OSSAE-OKR Office

Applications are invited for the post of Executive Secretary at the office of Orthodox Syrian Sunday School Association of the East – Outside Kerala Region (OSSAE-OKR ) at St Thomas Orthodox…

error: Content is protected !!