
ഗുവഹട്ടി IIT യിലെ MA (ഡവലപ്‌മെന്റെല്‍ സ്റ്റഡീസ്) മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി എം. തോമസ് കുറിയാക്കോസിന് സ്വീഡനില്‍ തുടര്‍പഠനം നടത്തുന്നതിന് സ്വീഡീഷ് ഗവണ്‍ണ്മന്റിന്റെ പ്രശസ്തമായ Linnaeus-Palme ഫെലോഷിപ്പ് ലഭിച്ചു.
സാമൂഹികശാസ്ത്ര ഗവേഷകനും ഗ്രന്ഥകാരനുമായ ഡോ. എം. കുര്യന്‍ തോമസിന്റെയും പാമ്പാടി എം. ജി. എം. ഹൈസ്കൂൾ അധ്യാപിക ജയ ജേക്കബിന്റെയും പുത്രനാണ്

