Awards & Honours / Diocesan News / Priestsഫാ. ജോര്‍ജ് ജോയിക്ക് കോറെപ്പിസ്കോപ്പാ സ്ഥാനം May 27, 2017May 27, 2017 - by Rajeev Jacob ഫാ. ജോര്‍ജ് ജോയിക്ക് കോറെപ്പിസ്കോപ്പാ സ്ഥാനം മാത്യൂസ് മാര്‍ തീമോത്തിയോസ് ഞായറാഴ്ച ഫാ. ജോര്‍ജ് ജോയിക്ക് കോറെപ്പിസ്കോപ്പാ സ്ഥാനം നല്‍കും. യു.കെ.-യൂറോപ്പ്-ആഫ്രിക്കാ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും മലങ്കരസഭാ മാനേജിംഗ് കമ്മിറ്റി മെംബറുമാണ് അച്ചന്‍.