ഡോ.യൂലിയോസ് മെത്രാപ്പൊലീത്ത പ. കാതോലിക്കാബാവയില്‍ നിന്നും നിയമന കല്പന സ്വീകരിച്ചു.

കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി നിയമിതനായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ  പരിശുദ്ധ കാതോലിക്കാ ബാവായില്‍ നിന്ന് നേരിട്ട് നിയമന കല്പന സ്വീകരിച്ചു. ഇന്ന് രാവിലെ ദേവലോകം അരമനയില്‍ എത്തിയാണ് അഭിവന്ദ്യ യൂലിയോസ് തിരുമേനി കല്പന ഏറ്റുവാങ്ങിയത്. നാളെ (17/05/2017)അന്‍പത് …

ഡോ.യൂലിയോസ് മെത്രാപ്പൊലീത്ത പ. കാതോലിക്കാബാവയില്‍ നിന്നും നിയമന കല്പന സ്വീകരിച്ചു. Read More