വിദ്യാരംഭ പ്രാര്‍ത്ഥനാദിനവും മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പും നടന്നു
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന്‍റെ ചുമതലയില്‍ 2017-18 അദ്ധ്യയന വര്‍ഷത്തില്‍ 8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠനം ആരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി 7-ാമത് ڇവിദ്യാരംഭ പ്രാര്‍ത്ഥനാദിനവും മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പുംڈ റാന്നി മാര്‍ ഗ്രീഗോറിയോസ്…