ഡീക്കന്‍ പദവിയിലേക്ക് ഉയര്‍ത്തുന്നു
മസ്കറ്റ് മലങ്കര ഓര്‍ത്തഡോക്‍സ്‌സഭ കോട്ടയം വൈദീക സെമിനാരി അവസാന വര്‍ഷ വിദ്യര്‍ത്ഥിയും , കറ്റാനം സെന്റ്‌സ്റ്റീഫന്‍സ് ഇടവക അംഗവുമായ കായപ്പുറത്ത് മാത്യു ജോസഫ്‌റിജോക്ക് ശേമ്മാച്ച (സബ് ഡീക്കന്‍) പദവി നല്‍കുന്നു. മേയ് 30 നു കറ്റാനം വലിയപള്ളിയില്‍നടക്കുന്ന ചടങ്ങുകള്‍ക്ക് ,നിലക്കല്‍ഭദ്രാസന അധിപനും …